ബി. ശ്രീകുമാര്‍
അച്ഛന്‍
സമര്‍പ്പണം: ദിവംഗതനായ എന്റെ അച്ഛന് അച്ഛന്‍, എനിക്കച്ഛന്‍ മാത്രമല്ല-നല്ല കളിത്തോഴന്‍ എന്റെ അച്ഛന്‍ പാലതന്‍ ശിഖരമറുത്തെടുത്തച്ഛന്‍, പകിടമെനഞ്ഞു പിന്നുത്രാട രാത്രിയില്‍, പകിട കളിച്ചു രസിച്ചു ഞങ്ങള്‍ പ്ലാവില തൊപ്പി തലയില്‍ വച്ച ഞാ൯,പോലീസായച്ഛന്‍ കള്ളനുമായ്. ഓലപ്പന്ത് മെനഞ്ഞു തന്നു പിന്നെ,ഓല പാമ്പിന്റെ സൂത്രം കാട്ടി.എല്ലാം കണ്ടു രസിച്ചു ഞാനും-കൂട്ടായച്ഛന്‍ ചേര്‍ന്നു. കവിതകള്‍ ചൊല്ലി രസിച്ചു ഞങ്ങള്‍-കാലക്കെടുതികള്‍ മറന്നുനിന്നു.കണ്ണ് പൊത്തിക്കളി, സാറ്റ് കളിച്ചു-അച്ഛനെനിക്കെന്നും കൂട്ടായി എന്നച്ഛനെന...