Home Authors Posts by ബി.ജോസുകുട്ടി

ബി.ജോസുകുട്ടി

0 POSTS 0 COMMENTS

വാക്കു നട്ടു മുളപ്പിച്ച കവിത

അടിച്ചമര്‍ത്തപ്പെട്ടവന്റെവിലാപസ്വരങ്ങളില്‍ നിന്ന്വേര്‍തിരിച്ചെടുത്ത വാക്കിനുചോര വിയര്‍പ്പിന്റെ ചൂരായിരുന്നുകണ്ണീരിന്റെ ഉപ്പു രസവും. വന്ധ്യയായ മണ്ണിന്റെ ഗര്‍ഭപാത്രത്തില്‍വിലക്കുള്ള വാക്കിന്റെ വിത്തെറിയുമ്പോള്‍ആശകള്‍ ആകാശം മുട്ടി. അധിനിവേശത്തിന്റെ വേരുകള്‍സ്വപ്നഖനനത്തിനാഴ്ന്നിറങ്ങിനട്ടെല്ലുറപ്പുള്ള തണ്ടില്‍ഇലപ്പച്ചജാലകം തുറന്ന്ജാതകമെഴുതാത്ത പൂക്കള്‍ പിറന്നു. പൂവിന്റെ പൊക്കിള്‍ച്ചുഴിയില്‍ നിന്നുംപുതുകാലത്തെ വിലക്കപ്പെടാത്തകനികള്‍ വിളഞ്ഞു പഴുത്തു. അസത്യത്തിന്റെ പരാഗണപക്ഷികള്‍എത്ര വേഗമാണു പറന്നെത്തി...

വാക്കു നട്ടു മുളപ്പിച്ച കവിത

അടിച്ചമര്‍ത്തപ്പെട്ടവന്റെവിലാപസ്വരങ്ങളില്‍ നിന്ന്വേര്‍തിരിച്ചെടുത്ത വാക്കിനുചോര വിയര്‍പ്പിന്റെ ചൂരായിരുന്നുകണ്ണീരിന്റെ ഉപ്പു രസവും.വന്ധ്യയായ മണ്ണിന്റെ ഗര്‍ഭപാത്രത്തില്‍വിലക്കുള്ള വാക്കിന്റെ വിത്തെറിയുമ്പോള്‍ആശകള്‍ ആകാശം മുട്ടി.അധിനിവേശത്തിന്റെ വേരുകള്‍സ്വപ്നഖനനത്തിനാഴ്ന്നിറങ്ങിനട്ടെല്ലുറപ്പുള്ള തണ്ടില്‍ഇലപ്പച്ചജാലകം തുറന്ന്ജാതകമെഴുതാത്ത പൂക്കള്‍ പിറന്നു.പൂവിന്റെ പൊക്കിള്‍ച്ചുഴിയില്‍ നിന്നുംപുതുകാലത്തെ വിലക്കപ്പെടാത്തകനികള്‍ വിളഞ്ഞു പഴുത്തു.അസത്യത്തിന്റെ പരാഗണപക്ഷികള്‍എത്ര വേഗമാണു പറന്നെത്തിയത്പ...

ചുവപ്പ് ഒരു നിറമല്ല

നീലലിറ്റ്മസിനെ ചുവപ്പാക്കുന്ന സൂത്രവാക്യങ്ങളില്‍ കൊരുത്തിട്ടിരിക്കുന്ന ബിംബങ്ങളില്‍ ഒരു രക്തസാക്ഷിയുടെ ചോരച്ചൂരുണ്ട്ലോക്കപ്പ് മുറികളില്‍ തളം കെട്ടി കിടക്കുന്ന ജല തന്മാത്രകളില്‍ ഒരു ചോണനുറുമ്പ് ചൂണ്ടയിടുന്നുണ്ട്.മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന്‍ വച്ച വിപ്ലവത്തിന്റെ ഫോസിലുകളില്‍ ദ്രവിക്കാറായ ചോരപ്പാടുകള്‍ കന്യാരക്തത്തിന്റെ തണുപ്പില്‍ കളഞ്ഞു പോയ കൗമാരത്തിന്റെ നിലാച്ചൂടുണ്ട്ഛേദിക്കപ്പെട്ട ഒരു ഛേദത്തിന്റെ സുതാര്യതയില്‍ചുവപ്പു രേഖകള്‍ കൊണ്ട് ചിത്രം വരയ്ക്കുന്ന പുതിയ പ്രണയിനികള്‍ കൊണ്ടാടുന്നത്ഒരു വിശുദ്...

നിഘണ്ടു

ഉച്ചരിക്കപ്പെടാത്ത വാക്കിന്റെ, പൊരുൾതേടിയലഞ്ഞവന്റെ ജാതകമെഴുതിയത്‌, ആത്മാവിന്റെ നാരായം കൊണ്ടായിരുന്നു. അർത്ഥവും, വ്യാകരണവുമിടകലരുന്ന അക്ഷരപ്രളയത്തിൽ ഒലിച്ചുപോയത്‌, ഊമകളുടെ മൊഴിച്ചീന്തുകൾ. അവയുടെ മൊഴിമാറ്റങ്ങൾ. വാക്കുകൾ കൊണ്ട്‌ കൂടാരം പണിത്‌, ചില്ലക്ഷരങ്ങളെ കാവൽക്കാരാക്കി അകത്തെയിരുട്ടിലടയിരുന്നത്‌ നിരക്ഷരജന്മങ്ങൾ, ഭാഷാശാസ്‌ത്രജ്ഞർ. ഒന്നിന്റെയും പൊരുൾ അവസാനവാക്കല്ല, ഒന്നിന്റെയും കരൾ സ്‌നേഹക്കുഴമ്പല്ല, ഒന്നിന്റെയുമക്കങ്ങൾ ശാശ്വതരൂപങ്ങളുമല്ല. ആദിയിൽ വചനമുണ്ടായിരുന്നു. അന്തിയിലതിന്റെ ശരീരവും...

തീർച്ചയായും വായിക്കുക