Home Authors Posts by ബി. അജിത്‌കുമാർ

ബി. അജിത്‌കുമാർ

0 POSTS 0 COMMENTS

ഡോ.എൻ.രാജൻ രചിച്ച കവിതഃ വായനയും പ്രതികരണവും

മലയാള കവിതയുടെ വിവിധ ധാരകളെക്കുറിച്ചുളള പഠനങ്ങളാണ്‌ ഇതിൽ. എൻ.വി., വൈലോപ്പിളളി, കക്കാട്‌, കമലാദാസ്‌, ഒ.എൻ.വി., സച്ചിദാനന്ദൻ, ഏഴാച്ചേരി, ഇയ്യങ്കോട്‌, മണമ്പൂർ തുടങ്ങിയവരുടെ ശ്രദ്ധേയ കൃതികളെ സൂക്ഷ്‌മമായി നിരീക്ഷിക്കുന്ന വ്യത്യസ്‌ത ഗ്രന്ഥം. പ്രസാഃ പൂർണ വില ഃ 75 രൂ. Generated from archived content: dec_essay7.html Author: b_ajithkumar

ശ്രീകുമാർ കരിയാട്‌ രചിച്ച മേഘപഠനങ്ങൾ

‘ദേവത’ തൊട്ട്‌ ‘എ ഫ്യൂഡൽ ഓൺട്‌ ഗോഡസ്സ്‌ ഏന്റ്‌ ഹെർ ഓംലെറ്റ്‌സ്‌’ വരെയുളള 61 കവിതകളുടെ സമാഹാരമാണ്‌ ഇത്‌. ‘എന്റെ ഒരു വാക്കുകൊണ്ട്‌ ഈ അനന്തപ്രപഞ്ചം സുന്ദരമാകുമെങ്കിൽ ആ വാക്കിനുവേണ്ടി ഞാൻ നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരിക്കും’ എന്നുപറയുന്ന ശ്രീകുമാറിന്റെ നല്ല കവിതകളാണ്‌ ഇതിലെ ‘ആത്മഗതം’, ‘അധിനിവേശം’, ‘കേക’, ‘സത്യം’ തുടങ്ങിയവ. പ്രസാഃ പെൻ വിലഃ 50 രൂപ. Generated from archived content: book2_may.html Author: b_ajithkumar

തീർച്ചയായും വായിക്കുക