ബി.ഇന്ദിര
തരുമോ
ഉറങ്ങാന്‍ ഒരു പായയും തലയിണയുംഉടുക്കാന്‍ ഒരു തുണ്ടു തുണിഉണ്ണാന്‍ ഒരു പിടി വറ്റ്ഉള്ളുവേവുമ്പോള്‍ ഒരു കൈ തലോടല്‍ഉമ്മറത്തൂണുചാരി തനിയെയിരിക്കെഉരിയാടാന്‍ ഒരു വെറും വാക്കിന്‍ കൂട്ട്! Generated from archived content: poem2_may31_12.html Author: b.indira
ഞാനല്ലേ…
മൗനത്തിനു മൂര്‍ച്ചകൂട്ടിവാക്കുകളുടെ നാവറുത്തുകാടിന്‍ വിറയലെടുത്ത് കാറ്റിനു ശീല്‍ക്കാരമൊരുക്കിനക്ഷത്രവെളിച്ചമെടുത്ത് ഇരുട്ടിനെ തുളച്ചു, കരയെടുക്കാന്‍ കടലിനെ തിരയായുന്തിതീയ്ക്ക് തീറെഴുതി കനലായ് ചുവന്നു! Generated from archived content: poem2_may07_12.html Author: b.indira