Home Authors Posts by അയ്യപ്പദാസ്‌ എ.എം.

അയ്യപ്പദാസ്‌ എ.എം.

0 POSTS 0 COMMENTS

മഞ്ഞുകാലം തുടരുമ്പോൾ….

കാലത്തിൻ ഭ്രമണപഥത്തിലെ ഒരു ബിന്ദുവിൽ രാത്രിയുടെ നിശ്ശബ്ദത ഖനമേറിയ നിഗൂഢതയുമായി ഇണചേർന്നു. നവംബറിന്റെ ആ സന്ധ്യ, ഉടലെടുക്കാൻ പോകുന്ന നനുത്ത വാല്‌മീകത്തെ കരുതിയിരുന്നു കാണില്ല. നിയതമായ നിമിഷങ്ങൾ ഘടികാരസൂചികളുടെ മാത്രം ഭാവനയാണ്‌. ഇതു ശൈത്യം വീണ്ടും പിറന്ന രാത്രി. മരം കോച്ചുന്ന ഈ തണുപ്പിൽ, മനസ്സിലെ ഫ്രീസറിൽ മരവിപ്പിച്ച നിന്റെ വാക്കുകൾ പുനർജ്ജനി തേടുന്നു. അനാദിയായി പടരുന്ന, ആവിയായി ഉള്ളിനെ ഉരുക്കുന്ന, ഈ മഞ്ഞിൽ, നിന്റെ കല്ലറയ്‌ക്കുള്ളിലെ പരിണാമത്തിന്റെ മൂലകങ്ങൾ ഒരു തുണ്ടു മഷിയാകാൻ, വാക്കാകാൻ, വെമ്പുന...

തീർച്ചയായും വായിക്കുക