അവണാകുഴി വിജയൻ
വിദ്യാഭ്യാസ റിപ്പോർട്ട് ഃ വിവാദം ഒഴിവാക്കാമായിരുന...
സംസ്ഥാന സ്‌കൂൾ വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനും അംഗങ്ങളും തമ്മിൽ അഭിപ്രായ സമന്വയം ഉണ്ടാകാത്തതിനെ തുടർന്ന് മൂന്നു വ്യത്യസ്‌ത റിപ്പോർട്ടുകളാണ് സർക്കാറിന് നൽകിയിരിക്കുന്നത്. ഒന്നാം ക്ലാസ് മുതൽ നവീന ആശയങ്ങൾ അവലംബിച്ച് ഇംഗ്ലീഷ് പഠനം ആരംഭിക്കണമെന്ന ചെയർമാൻ യു.ആർ.അനന്തമൂർത്തിയുടെ ശുപാർശ സ്വാഗതാർഹമാണ്. ദേശീയതലത്തിലെ മത്സരപ്പരീക്ഷകളിൽ കേരളത്തിലെ കുട്ടികൾ പിന്നോക്കം പോകുന്നതിന്റെ പ്രധാനകാരണം ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിലുളള വൈദഗ്‌ധ്യമില്ലായ്‌മയുമാണ്. ക്ലാസ്‌മുറിയിലെ പ്രകടനത്തിന് വിധേയമായിട്ടായ...