എ. വി. ദേവന്‍
പൊട്ടക്കണ്ണന്റെ വീട്ടുകാവല്‍
ഒരൊഴിവുനാളില്‍വീട്ടിലിരുന്നപ്പോളാണുഅയാളതു കണ്ടത് അതിരാവിലെ വന്നപാല്‍ക്കാരന്റെ നരച്ച കണ്ണുകള്‍വീട്ടുകാരിയുടെഒടിഞ്ഞു തൂങ്ങിയ മാറില്‍പാല്‍ കറക്കുന്നുകണ്ടപ്പോള്‍ ഉള്ളൊന്നു നടുങ്ങി. പിന്നീടുവന്നമീന്‍കാരന്റെ പിടയ്ക്കുന്ന കണ്ണുകള്‍പെങ്ങെളുടെ തുറിച്ച മാറില്‍വലയെറിഞ്ഞപ്പോള്‍ഉടലാകെ നിന്നു വിറച്ചു. ഉച്ചതിരിഞ്ഞെത്തിയബലൂണ്‍കാരന്റെ പൊള്ളക്കണ്ണുകള്‍മകളുടെ വിരിയാത്ത മാറില്‍ചരടു കെട്ടി വലിച്ചപ്പോള്‍അയാള്‍ ഒരഗ്‌നിപര്‍വ്വതമായി. തുടര്‍ന്നുണ്ടായ സ്‌ഫോടനത്തിലാണുഅയാളുടെ കണ്ണുകള്‍ പൊട്ടിത്തെറിച്ചത്ഇപ്പോള്‍ പൊട്ടിയ കണ...