Home Authors Posts by ആതിര.ടി.എം

ആതിര.ടി.എം

1 POSTS 0 COMMENTS

ആ രാത്രി

ഇന്ന് ഈ നിമിഷം..... ജാലകത്തിലൂടെ മിന്നി തിളങ്ങുന്ന മനുഷ്യ  നിർമ്മിതമായ നക്ഷത്ര  വിളക്കുകളിലേക്ക്‌ മിഴിചിമ്മാതെ നോക്കിയിരിക്കുമ്പോൾ, എന്നിലേക്ക് എത്താൻ കഴിയാതെ  തെന്നൽ  ജനൽചില്ലെനെ തലോടി മറഞ്ഞു കൊണ്ടിരുന്നു....ഞാൻ പതുക്കെ ആ  മറനീക്കി ...ഉടൻ എനിക്കായി കാത്തിരുന്ന പോലെ  ഒരു നേർത്ത കുള്ളിർകാറ്റ് എന്നിലേക്ക് എത്തി ചേർന്നു . വിചനമായ  ആകാശത്തിലേക്ക് ഞാൻ     നോക്കി, നക്ഷത്രങ്ങളെ  കാണാൻ  സാധിച്ചില്ല . അഗാതമയി ഞാൻ പ്രണയിക്കുന്ന എന്റെ കാമുകനെ പോലെ . എന്റെ മനസ് വല്ലാതെ പിടഞ്ഞു . എന്നും അവൻ എനിക്ക്...

തീർച്ചയായും വായിക്കുക