Home Authors Posts by ആതിര ആർ

ആതിര ആർ

2 POSTS 1 COMMENTS
പത്തനംതിട്ട ജില്ലയിലെ അടൂരിൽ നിന്നും ഒരു സാഹിത്യസ്നേഹി പേര് ആതിര.രഘുനാഥൻ. രഘുനാഥന്റെയും അജയയുടെയും മകളായി ജനനം. കവിതകൾ ഏറെ ഇഷ്ടം. എം ബി എ വിദ്യാർത്ഥി

സ്വപ്നസുന്ദരി

        പേമാരി പെയ്യുമീ രാവിലും നിലാവു പോലെൻ കിനാവിൽ വന്ന സുന്ദരി ഏതോ രംഗമെന്നറിയില്ല നിൻ കാന്തിയിലെന്നെ ആകർഷിച്ചതേൻ വെൺതിങ്കളെ, മുല്ലമൊട്ടു വിടരും പോലെയുള്ള നിൻ പുഞ്ചിരിയോ പഴുത്ത നീർമാതളം പോലുള്ള നിന്നധരങ്ങളോ നഗ്നമാം നിന്റെ പാദങ്ങളിൽ ഒഴിക്കിയെത്തും നിളപോലെയുള്ള നിൻ പാദസ്വരത്തിൻ നാദമോ പുകച്ചുരുളു പൊലിഞ്ഞു നിങ്ങുമീ മേഘ സദ്യഗ്യമാം നിൻ കാർക്കുന്തലോ പൗർണമി തിങ്കൾ പോൽ തിളങ്ങി മാൻമിഴിയുള്ള നിൻ നയനങ്ങളോ. നിൽക്കുമീ കിനാവിലാന്നെങ്കിലുമെൻ പ്രിയേ നിൻ ച...

മിഴികൾ മന്ത്രിക്കുന്നു

        അറിയാതെൻ മനസാം കൂട്ടിൽ ഇടം പിടിച്ചു നീ അതിൽ ചുവരുകളിൽ നിൻ ചിത്രം മാത്രമാണിപ്പോൾ എൻ മിഴികളിൽ നീ ആയിരം കിനാവുകളായി വിടരുന്നു മിഴികൾ അടച്ചാലും നീ തന്നെയാണെന്റെ മുൻപിൽ എത്ര അടുത്താണോ കണ്ണുകൾക്ക് കണ്മഷി എത്ര അടുത്താണോ സമുദ്രത്തിന് തിരമാല എത്ര അടുത്താണോ കാർമേഘത്തിന് മഴത്തുള്ളി അത്ര അടുത്താണ് എനിക്ക് നീ നീ തന്നെയാണെന്റെ ശ്വാസത്തിൽ നീ തന്നെയാണെന്റെ ഹൃദയത്തിൽ നീ തന്നെയാണെന്റെ കണ്ണുകളിൽ നീ തന്നെയാണെന്റെ സർവ്വവും നിൻ മിഴികൾ തൻ പ്രകാശം എൻ മി...

തീർച്ചയായും വായിക്കുക