Home Authors Posts by ആതിര ഗോപിനാഥ്

ആതിര ഗോപിനാഥ്

1 POSTS 0 COMMENTS

അയിത്തം മാറാത്തവൾ

കാലം മായ്ച്ചു കളയാത്ത അയിത്തമാണ് പെണ്ണിന് പേറ്റുവയർ നോവുമ്പോഴും അയിത്തം കല്പ്പ്പിക്കപ്പെട്ടവൾ ചുവന്ന രക്തകട്ടകൾ ഒഴുകിയൊലിക്കുമ്പോഴും അടിവയർ താങ്ങി കണ്ണീരൊലിപ്പിക്കുന്നവൾ ദൈവത്തിനു പോലും അവളിലെ ചുവന്ന വിയർപ്പുകട്ടകളെ ഭയം. ചെടികൾക്ക്‌ പൂക്കൾക്ക് കാറ്റിനു പോലും അവളോടറപ്പ്. ചോരക്കറ മാറാത്ത അവളിലെ വാത്സല്യം നാളയുടെ ശുഭപ്രതീക്ഷകൾ.

തീർച്ചയായും വായിക്കുക