Home Authors Posts by ആതിര

ആതിര

0 POSTS 0 COMMENTS

ജീവിതമാകുന്ന വിദ്യാലയം

പിച്ചവെച്ച് നടന്ന് നടന്ന്ആദ്യമായ് ആ വിദ്യാലയത്തിന്റെപടിച്ചവിട്ടിയത് ഇന്നും ഓര്‍മയില്‍അച്ഛന്റെയും അമ്മയുടെയുംകൈകള്‍ പിടിച്ച് ഓരോഅടിയുംവെക്കുമ്പോഴും മനസ്സിന്റെ പ്രതീക്ഷയോടെ വിദ്യാലയം എന്റെജീവിതം തുറക്കുന്നു കൂട്ടുകാരുമായ് ഉല്ലസിച്ച് കളിക്കുമ്പോള്‍മനസ്സിന്റെ അക്ഷരത്തട്ടില്‍ ഓരോതാളും അറിവായ് മാറുന്നുഇന്നുമാ ആ താളുകള്‍ മറിക്കു-മ്പോള്‍ ആദ്യമായ് പഠിച്ചവാക്കുകള്‍ഇന്നും നാം ഓര്‍ക്കുന്നു സഹപാഠികളുമായ് ഇണങ്ങിയുംപിണങ്ങിയും കാലം ഒരുപാട്മാറുമ്പോള്‍ നമ്മള്‍ അറിയാതെനമ്മില്‍ മാറ്റമുണ്ടാകുന്നുഎന്നും ഒരു ചെറുപുഞ്...

സുഹൃത്തുക്കള്‍

ഒരു കുഞ്ഞിമരത്തില്‍ രണ്ട് കുഞ്ഞിതത്തകള്‍അവരെന്നും നല്ല കൂട്ടുകാരായ്ജീവിതമെന്ന തോണി തുഴയുന്നുദൂരേയ്ക്ക് ജീവിതങ്ങള്‍ താങ്ങി-എത്തും കതനങ്ങള്‍എന്നുമെന്നും വിങ്ങലായതേങ്ങിക്കരയുന്നു...അകലുന്ന കൂട്ടുകാരെ ഓര്‍ക്കു നിങ്ങള്‍സ്നേഹത്തിന്‍ വേദനയെന്തെന്ന്കണ്ണിന്റെ വേദന കണ്ണീരിനറിയുമോകരളിന്റെ വേദന കനവിനറിയുമോമനസ്സിന്റെ വേദന അറിയുന്ന കൂട്ടുകാരെഓര്‍ക്കൂ നിങ്ങള്‍ സ്നേഹത്തിന്‍നാദമെന്തെന്ന്.... Generated from archived content: poem1_jan5_16.html Author: athira

തീർച്ചയായും വായിക്കുക