Home Authors Posts by എ ടി അഷ്‌റഫ്‌ കരുവാരകുണ്ട്

എ ടി അഷ്‌റഫ്‌ കരുവാരകുണ്ട്

33 POSTS 0 COMMENTS
.

ഇനി വിലാസിനി ഉറങ്ങട്ടെ !

" തുംഗസൗഭാഗ്യമെനിക്കു വളര്‍ത്തിയ മംഗലക്കൂമ്പു മറഞ്ഞുപോയെങ്കിലും , പോകണം , പോകണം മുന്നോട്ടു തന്നെ ഞാന്‍ ശോകക്കടലിനുള്ളാഴമളക്കുവാന്‍ " സുകുമാര്‍ അഴീക്കോട് , സ്കൂളില്‍ പഠിക്കുന്ന കാലത്ത് എം.ടി. കുമാരന്‍ മാഷ്‌, പുനര്‍ജന്മം എന്ന വിഷയത്തെ ആധാരമാക്കി എഴുതിക്കൊടുത്തത് നോക്കി പ്രസംഗിച്ചുകൊണ്ട് പ്രഭാഷണ വിഹായസ്സില്‍ ‍വിജയിച്ച് വിരാജിച്ച സുകുമാര്‍ അഴീക്കോടിനോട് , തനിക്കൊരു പുനര്‍ജന്മമേകണമേ എന്നു യാചിച്ചുകൊണ്ടിരിക്കുകയാണ് വിലാ...

വ്രതമെടുത്ത് സംവൃതരാവുക

അറേബ്യന്‍ മരുഭുമികളിലെ ഇരുണ്ട കാലഘട്ടങ്ങളില്‍പോലും നോമ്പനുഷ്ടിക്കുന്നവരുണ്ടായിരുന്നു. മുഹറം പത്തിലെ ' അശുറാഅ ' എന്നാണ് അന്നത്തെ നോമ്പ് അറിയപ്പെട്ടിരുന്നത് . ഒരിക്കല്‍ , മദീനയിലെത്തിയ നബി തിരുമേനി (സ)യോട്‌ ജൂതന്മാര്‍ , അവര്‍ നോമ്പ് എടുക്കുന്നതിന്റെ കാരണമന്വേഷിച്ചപ്പോള്‍ , മൂസാനബിയെ ദൈവം രക്ഷിക്കുകയും ഫിര്‍ഔനെ പ്രളയത്തില്‍ മുക്കികളയുകയും ചെയ്തതിന്റെ നന്ദി സൂചകമാണ് എന്നാണ് പറഞ്ഞത്‌ . ഇതുകേട്ട് തിരുമേനി (സ) , തങ്ങളും മൂസ നബിയോട്‌ വളരെ അടുത്തവരാണെന്നു പറയുകയും നോമ്പ് എടുക്കാന്‍ ‍ തുടങ്ങുകയും ചെയ്ത...

ചങ്ങമ്പുഴ: കാമിനികളുടെ വേട്ടക്കാരന്‍

നിങ്ങളും പുത്രന്മാരും പൌത്ര പൌത്രന്‍മാര്‍ പോലും മണ്ണായി മണ്ണില്‍ ച്ചേര്‍ന്നു മയങ്ങിക്കിടക്കുമ്പോള്‍ കേവലം ശിശുവാം ഞാന്‍ കൈനീട്ടി പ്പൊന്‍താരക പൂവിറുത്തെടുത്തങ്ങി ങ്ങെറിഞ്ഞു വിനോദിക്കും ; അന്നു ഞാന്‍ , കെടാന്‍പോകു മാദിത്യക്കനലൂതി പൊന്നന്തിതിരി മോദാല്‍ കൊളുത്തും വീട്ടിനുള്ളില്‍. ‍ - ചങ്ങമ്പുഴ ‍ സംഗീതത്തിന്റെ ഭാഷയും ഭാഷയുടെ സംഗീതവും രണ്ടാണ്. സംഗീതത്തിന്റെ ഭാഷ ഗാനമായ്‌ തീരുമ്പോള്‍ ഭാഷയുടെ സംഗീതം കവിതയായ്‌ തീരുന്നു. - എ...

തീർച്ചയായും വായിക്കുക