Home Authors Posts by എ ടി അഷ്‌റഫ്‌ കരുവാരകുണ്ട്

എ ടി അഷ്‌റഫ്‌ കരുവാരകുണ്ട്

എ ടി അഷ്‌റഫ്‌ കരുവാരകുണ്ട്
29 POSTS 0 COMMENTS
.

ഗാന്ധിയും മാര്‍ക്സും വരാതിരിക്കട്ടെ

ലോകപ്രശസ്ത നോവലിസ്റ്റും 'കുറ്റവും ശിക്ഷയും ' , ' നിന്ദിതരും പീഡിതരും ' എന്നീ നോവലുകളുടെ കര്‍ത്താവുമായ ഫ്യോര്‍ദോര്‍ ഡോസ്റ്റെയേവ്സ്കി ( Fydor Dostovsky 1821 - 1881) ജീവിതാന്ത്യത്തോടെ യഥാര്‍ത്ഥ മത വിശ്വാസിയാകാന്‍ ശ്രമിച്ചിരുന്നു. മരണക്കിടക്കയില്‍ വെച്ച് മകന്‍ ഫയറോദിന് ബൈബിള്‍ നല്‍കിക്കൊണ്ട് , ജീവിതാന്ത്യം വരെ ദൈവത്തെ തിരസ്ക്കരിക്കരുതേ എന്നുപദേശിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ' The brothers Karamazov ' -ല്‍ , ഭൂമിയില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നറിയാന്‍ വേണ്ടി യേശു വരുന്ന ഒരു രംഗമുണ്...

ഗാന്ധിയും മാര്‍ക്സും വരാതിരിക്കട്ടെ

ലോകപ്രശസ്ത നോവലിസ്റ്റും 'കുറ്റവും ശിക്ഷയും ' , ' നിന്ദിതരും പീഡിതരും' എന്നീ നോവലുകളുടെ കര്‍ത്താവുമായ ഫ്യോര്‍ദോര്‍ ഡോസ്റ്റെയേവ്സ്കി ( FydorDostovsky 1821 - 1881) ജീവിതാന്ത്യത്തോടെ യഥാര്‍ത്ഥ മത വിശ്വാസിയാകാന്‍ശ്രമിച്ചിരുന്നു. മരണക്കിടക്കയില്‍ വെച്ച് മകന്‍ ഫയറോദിന് ബൈബിള്‍നല്‍കിക്കൊണ്ട് , ജീവിതാന്ത്യം വരെ ദൈവത്തെ തിരസ്ക്കരിക്കരുതേഎന്നുപദേശിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ' The brothersKaramazov ' -ല്‍ , ഭൂമിയില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നറിയാന്‍വേണ്ടി യേശു വരുന്ന ഒരു രംഗമുണ്ട് :യേശ...

നിത്വാഖാത്തും മുലാകാത്തും

"അവനൊരു കിറുക്കനാണ്. സാമ്രാജ്യം പോലും ഉപേക്ഷിച്ച അവനൊരു വിഡ്ഢിയാണ് " ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിലേക്ക് ജോലിക്ക് പോകാനോ താമസിച്ചിരുന്ന സ്ഥലത്ത് തന്നെ താമസം തുടരാനോ അറിയുന്ന ജോലി ചെയ്യാന്‍ ഉതകുന്ന സ്പോണ്‍സറെ നേടാനോ കഴിയാതിരുന്നിട്ടു പോലും വിദേശ രാജ്യങ്ങളില്‍ അള്ളിപ്പിടിച്ച് കഴിഴേണ്ടി വരുന്ന , തന്റെ വിയര്‍പ്പില്‍ നിര്‍മ്മിച്ച വീടോ സൗകര്യങ്ങളോ ഉപയോഗപ്പെടുത്താന്‍ യോഗമില്ലാതെ ഷെയേര്‍ഡ് റൂമുകളിലെ കക്കൂസുകള്‍ക്ക് മുമ്പില്‍ ക്യു നില്‍ക്കുന്ന , വീട്ടുകാര്‍ കഷ്ടപ്പെട്ട് പാകം ചെയ്തിരുന്ന ഭക്ഷണത്തിന് അരുച...

ഓണം കൊള്ളാം , പക്ഷേ മാവേലി…

ചരിത്രകാരന്മാരുടെ ശ്രമകരമായ ഗവേഷണങ്ങള്‍ കൈരളീ ചരിത്രത്തിന്‍റെ പല ഇരുണ്ട മേഖലകളിലേക്കും വെളിച്ചമെത്തിക്കാനുതകുന്ന ജാലകങ്ങളായി ‍വര്‍ത്തിച്ചിട്ടുണ്ട്. എങ്കില്‍ പോലും , ചരിത്രകാരന്മാര്‍ക്കും ചരിത്ര വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ അജ്ഞാതമായികിടക്കുന്ന പല വിജ്ഞാനങ്ങളുമുണ്ട്. ഇത് , കാര്യങ്ങളെ ശരിയാം വണ്ണം മനസ്സിലാക്കാന്‍ ഗവേഷകര്‍ ശ്രമിക്കാതതുകൊണ്ടോ ചരിത്ര രചനാ ശാസ്ത്രം കൈകാര്യം ചെയ്തവര്‍ വരുത്തിയ അനിവാര്യമായ അശ്രദ്ധമൂലമോ ആയിരിക്കാം. ചില വസ്തുതകള്‍ നമ്മുടെ ബാല മനസ്സിലേക്ക് എപ്രകാരമാണോ ഏത്തപ്പെട്ടിട്ടുള്...

വൈറ്റ്കോളര്‍ ജോലി വേണോ കൈനിറയെ ശമ്പളം വേണോ?

ജാതിഭൂതങ്ങളും ഭൂരിപക്ഷ - ന്യൂനപക്ഷ വേര്‍തിരിവുകളും മറയെല്ലാം നീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇനിയുള്ള വിദ്യാഭ്യാസ നയത്തിലും ജോലി - ശമ്പള കാര്യത്തിലും സമൂല പരിവര്‍ത്തനം നടത്തിയെങ്കില്‍ മാത്രമേ അടുത്ത തലമുറയെങ്കിലും സോദരത്വേന വാഴുന്ന മാതൃകാ സംസ്ഥാനമായി കേരളം മാറുകയുള്ളു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിലും അധികാര ഉദ്യോഗ നിയമനങ്ങളിലും ഭൂരിപക്ഷ - ന്യൂനപക്ഷ സംവരണങ്ങള്‍ക്ക് പകരം സേവന തല്‍പ്പരതര്‍ക്കും ഹൃദയപര‍തയ്ക്കും മുന്‍ഗണന നല്‍കുകയാണെങ്കില്‍ സ്വാശ്രയ യുദ്ധങ്ങളോ ഡോക്ടറുമാ...

ചാരു കസേര ഒഴിഞ്ഞുകിടക്കുന്ന വീട്

'സാഹിത്യ വാരഫല'ത്തില്‍ എം കൃഷ്ണന്‍ നായര്‍ എഴുതുകയുണ്ടായി , നമ്പൂതിരിയെ പോലെ ചിത്രം വരക്കാന്‍ കഴിഞ്ഞാല്‍ , യേശുദാസിനെ പോലെ പാടാന്‍ കഴിഞ്ഞാല്‍ , മമ്മുട്ടിയെപോലെ സുന്ദരനാകാന്‍ കഴിഞ്ഞാല്‍ , ശോഭനയെ പോലെ ഒരു സ്ത്രീയാല്‍ സ്നേഹിക്കപ്പെടാന്‍ കഴിഞ്ഞാല്‍ ഒരാളുടെ ജീവിധം ധന്യമായി എന്ന്. ഒരാളുടെ ജീവിതം ധന്യമാണോ വ്യര്‍ത്ഥമാണോ എന്ന് തീരുമാനിക്കപ്പെടുന്നത് ചിന്തകളെയും സ്വപ്നങ്ങളെയും എത്രമാത്രം അയാളുടെ ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കാനും സഫലമാക്കാനും കഴിഞ്ഞിട്ടുണ്ട് എന്നതിന്റെ അടിസ്ഥാനതിലായിരിക്...

ഇനി വിലാസിനി ഉറങ്ങട്ടെ !

" തുംഗസൗഭാഗ്യമെനിക്കു വളര്‍ത്തിയ മംഗലക്കൂമ്പു മറഞ്ഞുപോയെങ്കിലും , പോകണം , പോകണം മുന്നോട്ടു തന്നെ ഞാന്‍ ശോകക്കടലിനുള്ളാഴമളക്കുവാന്‍ " സുകുമാര്‍ അഴീക്കോട് , സ്കൂളില്‍ പഠിക്കുന്ന കാലത്ത് എം.ടി. കുമാരന്‍ മാഷ്‌, പുനര്‍ജന്മം എന്ന വിഷയത്തെ ആധാരമാക്കി എഴുതിക്കൊടുത്തത് നോക്കി പ്രസംഗിച്ചുകൊണ്ട് പ്രഭാഷണ വിഹായസ്സില്‍ ‍വിജയിച്ച് വിരാജിച്ച സുകുമാര്‍ അഴീക്കോടിനോട് , തനിക്കൊരു പുനര്‍ജന്മമേകണമേ എന്നു യാചിച്ചുകൊണ്ടിരിക്കുകയാണ് വിലാ...

വ്രതമെടുത്ത് സംവൃതരാവുക

അറേബ്യന്‍ മരുഭുമികളിലെ ഇരുണ്ട കാലഘട്ടങ്ങളില്‍പോലും നോമ്പനുഷ്ടിക്കുന്നവരുണ്ടായിരുന്നു. മുഹറം പത്തിലെ ' അശുറാഅ ' എന്നാണ് അന്നത്തെ നോമ്പ് അറിയപ്പെട്ടിരുന്നത് . ഒരിക്കല്‍ , മദീനയിലെത്തിയ നബി തിരുമേനി (സ)യോട്‌ ജൂതന്മാര്‍ , അവര്‍ നോമ്പ് എടുക്കുന്നതിന്റെ കാരണമന്വേഷിച്ചപ്പോള്‍ , മൂസാനബിയെ ദൈവം രക്ഷിക്കുകയും ഫിര്‍ഔനെ പ്രളയത്തില്‍ മുക്കികളയുകയും ചെയ്തതിന്റെ നന്ദി സൂചകമാണ് എന്നാണ് പറഞ്ഞത്‌ . ഇതുകേട്ട് തിരുമേനി (സ) , തങ്ങളും മൂസ നബിയോട്‌ വളരെ അടുത്തവരാണെന്നു പറയുകയും നോമ്പ് എടുക്കാന്‍ ‍ തുടങ്ങുകയും ചെയ്ത...

ചങ്ങമ്പുഴ: കാമിനികളുടെ വേട്ടക്കാരന്‍

നിങ്ങളും പുത്രന്മാരും പൌത്ര പൌത്രന്‍മാര്‍ പോലും മണ്ണായി മണ്ണില്‍ ച്ചേര്‍ന്നു മയങ്ങിക്കിടക്കുമ്പോള്‍ കേവലം ശിശുവാം ഞാന്‍ കൈനീട്ടി പ്പൊന്‍താരക പൂവിറുത്തെടുത്തങ്ങി ങ്ങെറിഞ്ഞു വിനോദിക്കും ; അന്നു ഞാന്‍ , കെടാന്‍പോകു മാദിത്യക്കനലൂതി പൊന്നന്തിതിരി മോദാല്‍ കൊളുത്തും വീട്ടിനുള്ളില്‍. ‍ - ചങ്ങമ്പുഴ ‍ സംഗീതത്തിന്റെ ഭാഷയും ഭാഷയുടെ സംഗീതവും രണ്ടാണ്. സംഗീതത്തിന്റെ ഭാഷ ഗാനമായ്‌ തീരുമ്പോള്‍ ഭാഷയുടെ സംഗീതം കവിതയായ്‌ തീരുന്നു. - എ...

തീർച്ചയായും വായിക്കുക