Home Authors Posts by ആശ്രാമം ഓമനക്കുട്ടൻ

ആശ്രാമം ഓമനക്കുട്ടൻ

0 POSTS 0 COMMENTS

ജീർണ്ണത

മർത്ത്യമാനസം കണ്ടിന്നുഭയക്കുന്നു ലോകമേ എന്റെ സർവ്വവും നീയെന്നു ധരിച്ചുഞ്ഞാൻ മൗനമായ്‌ നിന്നിലർപ്പിച്ചതിൻ ശിക്ഷഭീകരം മനുഷ്യാ നീ നിന്നെത്തന്നെ പകുത്തുതിന്നുന്നൊരീ രാക്ഷസീയ മോഹക്രീഡതൻ സംസ്‌കാരജീർണ്ണത ഈ ഭൂമിതൻ ഹൃദയത്തിൽവീണു പടരുന്നു. ഈ ദുർവിധിയാണ്‌ നിൻപരാജയത്തിൻ പടുപാതയെന്ന്‌ നീയെന്നറിഞ്ഞുണർന്നീടും അന്നേ ശരിക്കുകീദുരാഗ്രഹത്തിന്റെ ദുരാചാരബലിപീഡ മൃഗീയതാന്ത്യം അന്നേലുമൊടുങ്ങുമോ പാരിലീ... സംസ്‌കാരജീർണ്ണത...! മാനവർ പരസ്‌പരം ഭയക്കുമിവിടെ മൃഗങ്ങളെത്ര ഭേദം നിന്റെയീരൂപഭേദങ്ങളെൻ ഹൃദയ താളം തകർക്കവേ ഭ്രാന്തതയ...

തീർച്ചയായും വായിക്കുക