Home Authors Posts by അശോകൻ.ജെ

അശോകൻ.ജെ

0 POSTS 0 COMMENTS
ജെ. അശോകൻ ക്യൂ.ഇ. നം. 120 സൈനിക്‌ സ്‌ക്കൂൾ പി.ഒ. പിൻഃ 695585

വിപ്ലവം

ഒരു പാടു നടന്നു ഞാനീ- ഇടവഴിയിലൂടെ, ഇന്നാവഴിയിലെ ചരലുകളിലെൻ പാദം മുറിഞ്ഞൊഴുകിയ നിണം വറ്റിയിരുപ്പുണ്ട്‌. പിന്നെ- വന്നവർ ചെങ്കെല്ലെന്നു കരുതി ചവിട്ടി മെതിക്കുന്നു. ഇനിയും വരുവോർക്കു നൽകാൻ നിണമില്ല. കാലം- മഴയാൽ കഴുകിക്കളഞ്ഞെല്ലാം. Generated from archived content: viplavam.html Author: asokan_j

തീർച്ചയായും വായിക്കുക