അശോകന്
സൂര്യപുഷ്പം
ആയിരം മോഹപുഷ്പങ്ങള്‍ വിരിയുംആകാശ ചെരുവിലെവിടെയോഅന്നിന് മധുരിക്കുമോര്മ്മകളിന്നുംഅന്തിയുറങ്ങാതലയുന്നുണ്ടാവാം. തൊടിയിലെ കിണറ്റില്തിമിംഗലം നീന്തിക്കളിക്കുന്നുണ്ടാവാംതിരുമുറ്റക്കോണിലെതിരുനെല്ലി, പൂവും കായുമിടാന് മറക്കുന്നുണ്ടാവാം. കാക്കോത്തി തന് പ്രവചനംകളവായതവളുടെ കയ്യിലെമന്ത്രക്കോപ്പിനു - മഹിമ -മതിയാവാത്തതിനാലുമാകാം. പടിയടച്ചു പിണ്ടം വച്ച മോഹങ്ങളെ കണ്ടുപേടിച്ചോടുവാന് -കൊടിപിടീച്ച ഭ്രാന്തനല്ല കൊഞ്ചിക്കുഴഞ്ഞുപുറകെയെത്തും കാലം. മനസ്സിനെ പൂട്ടിയ താഴുകളേഴുംഅറുത്തെറിയുന്ന - ദാഹാര്‍ദ്രമാം - കണ്ണുകള്‍...