Home Authors Posts by അസ്‌മോ പുത്തൻചിറ

അസ്‌മോ പുത്തൻചിറ

Avatar
0 POSTS 0 COMMENTS

വിശപ്പ്‌

വിശപ്പില്ലായ്‌മ കാശില്ലാത്തവന്‌ ഒരു രോഗമല്ല. അനുഗ്രഹിക്കപ്പെട്ടവന്റെ നരകയാത്രയിലെ തിരിച്ചുപോക്കാണ്‌. Generated from archived content: story11_mar.html Author: asmo_puthenchira

കടം

കടം വാങ്ങിക്കാതിരിക്കാൻ വേണ്ടത്‌ കൈയിൽ കാശാണ്‌. ഉറക്കം നഷ്‌ടപ്പെടാതിരിക്കാൻ വേണ്ടത്‌ കടം വാങ്ങാതിരിക്കലാണ്‌. Generated from archived content: poem4_may17.html Author: asmo_puthenchira

തീർച്ചയായും വായിക്കുക