Home Authors Posts by അശ്വതി ജോഷി

അശ്വതി ജോഷി

0 POSTS 0 COMMENTS

യാത്ര

തനിക്കു മുന്‍പില്‍ നീണ്ടുനിവര്‍ന്നുകിടക്കുന്ന ചെമ്മണ്‍പാതയിലൂടെ എങ്ങോട്ടെന്നില്ലാതെ അവള്‍ നടന്നു. വഴിയരികിലായി ഇടതൂര്‍ന്ന് നില്‍ക്കുന്ന റബര്‍മരങ്ങള്‍. തന്റെ ജീവിതവുമായി അവയ്ക്കുള്ള അടുത്തബന്ധം അവളറിഞ്ഞു. അവയുടെ പച്ചയായ ഗന്ധം അവളുടെ പാദങ്ങളെ നിശ്ചലമാക്കി; തിരിഞ്ഞുനടക്കാന്‍ അവ കൊതിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങള്‍, താനേറെ സ്‌നേഹിക്കുന്ന അച്ഛനുമമ്മയും, അവരുടെ വേര്‍പാട്, ഓര്‍മ്മകള്‍ അവളുടെ മിഴികളെ ഈറനണിയിച്ചു. എന്നാല്‍ തന്റെ ബാല്യകാല സ്മൃതികള്‍ അവളുടെ മനസി...

തീർച്ചയായും വായിക്കുക