അഷ്‌റഫ് കാളത്തോട്
കണ്ണുള്ളോരന്ധര്‍
തരുവിന്‍ ജീവന്‍ തുടിക്കുവാന്‍ മണ്ണില്ല
തഴച്ചു കിളിര്ക്കുവവാന്‍ മഴയുമില്ല…
മഴ്യ്ക്കുണരാന്‍ മണ്ണില്‍ തിമിര്ത്തുച പെയ്യാന്‍
മേലേ...
ആകാശമില്ല,താരകമില്ല…
വിളയില്ല, കൊയ്ത്തില്ല, കൊയ്ത്തുപാട്ടും
കൊയ്യാന്‍
ഉടലില്‍ ജീവന്‍ തരിമ്പുമില്ല
വിരലില്ല, കയ്യില്ല,കാലുമില്ല
ചെന്നെത്തുവാന്‍ പറ്റിയ പാതയില്ല...
ഒച്ചവെച്ചരുമയും ശാന്തിയും പകരുന്ന
തെന്നല്‍ സ്പര്ശയമിന്നൊട്ടുമില്ല...
സ്നേഹവായ്പ്പോടെ വിരുന്നെത്തി
സര്വ്വാവും
നക്കിത്തുടച്ചു കടന്നു പോയി...
തന്മാത്രമേഘഗണങ്ങളാല്‍ഭവിച്ചൊര ഗോളങ്ങളൊക്കെയുംമായയായി
...