Home Authors Posts by അഷ്‌റഫ്‌ മുരുക്കുംപുഴ

അഷ്‌റഫ്‌ മുരുക്കുംപുഴ

0 POSTS 0 COMMENTS

എന്റെ അവസ്ഥ

കണ്ണാടിയിലെ ഞാൻ വശം തെറ്റിയത്‌. നിഴലിലെ ഞാൻ അളവു തെറ്റിയത്‌. ഫോട്ടോയിലെ ഞാൻ ജീവനില്ലാത്തത്‌. എന്നിലെ ഞാൻ മുഖമില്ലാത്തത്‌. Generated from archived content: dec_poem7.html Author: ashraf_murukumpuzha

തീർച്ചയായും വായിക്കുക