Home Authors Posts by അശോകൻ ചരുവിൽ

അശോകൻ ചരുവിൽ

0 POSTS 0 COMMENTS

ജീവിതഗന്ധിയായ കഥകൾ

സാഹിത്യവിമർശകനോ ഭാഷാപണ്‌ഡിതനോ അല്ലാത്ത ഒരാൾ കഥ വായിക്കുമ്പോൾ അയാൾ സ്വീകരിക്കുന്നത്‌ ഭാഷയല്ല, ജീവിതമാണ്‌. ജീവിതത്തിൽ ഭാഷയേക്കാൾ പ്രധാനപ്പെട്ട ശബ്‌ദങ്ങൾ, ഗന്ധങ്ങൾ, സ്ഥലങ്ങൾ, നിറങ്ങൾ, സ്‌നേഹങ്ങൾ, വെറുപ്പുകൾ എന്നിവയായിട്ടാണ്‌ ആ സ്വീകരണം. യു.കെ.സുരേഷ്‌കുമാറിന്റെ ‘ഒരു തുലാവർഷരാവിൽ’ എന്ന കഥ വായിച്ചുകൊണ്ടിരിക്കുമ്പോൾ പാലക്കാട്‌ എന്റെ മനസ്സിൽ നിറഞ്ഞു. മലയാളകഥക്കും നോവലിനും ഈ സ്ഥലം അത്ര അന്യമല്ല. ഞാനോർമ്മിച്ചത്‌, വിദ്യാർത്ഥിയായിരുന്ന കാലത്തെ പാലക്കാട്ടേക്കുളള എന്റെ യാത്രകളാണ്‌. ഞങ്ങളുടെ സുഹൃത്ത്‌ കെ.വി.വി...

സ്വയംരക്ഷ

ക്ലർക്കുമാർ ചരിത്രത്തിന്റെ ഏതു ദശാസന്ധിയിലാണ്‌ ഉണ്ടായതെന്ന്‌ നിശ്ചയമില്ല. പണ്ടും ഉണ്ടായിരിക്കണം. അങ്ങ്‌ അകലെ അവിടെയും ഒരാളുണ്ടല്ലോ, ചിത്രഗുപ്‌തൻ. സ്വന്തമല്ലാത്ത വാചകങ്ങൾ എഴുതുന്നവൻ എന്നാവാം ക്ലർക്കിന്റെ നിർവ്വചനം. അപ്പോൾ തന്നെ പ്രവൃത്തിയിലെ തൃപ്‌തിയുടെ കാര്യം ഊഹിക്കാമല്ലോ. തൃപ്‌തിയില്ല എന്നു മാത്രമല്ല, സർക്കാരാപ്പീസിന്റെ അകത്ത്‌ ചെന്നുപെട്ടപ്പോഴാണ്‌ ലോകം ഇത്ര ക്രൂരമാണെന്ന്‌ എനിക്കു മനസ്സിലായത്‌. ദൈവം ഇല്ല എന്നു പൂർണ്ണബോദ്ധ്യമായി. ചെകുത്താൻ ഉണ്ടുതാനും. നിയമങ്ങൾ ഉണ്ടാക്കുകയും അത്‌ അനുസരിക്കാതിരിക്...

ജീവിതഗന്ധിയായ കഥകൾ

സാഹിത്യവിമർശകനോ ഭാഷാപണ്‌ഡിതനോ അല്ലാത്ത ഒരാൾ കഥ വായിക്കുമ്പോൾ അയാൾ സ്വീകരിക്കുന്നത്‌ ഭാഷയല്ല, ജീവിതമാണ്‌. ജീവിതത്തിൽ ഭാഷയേക്കാൾ പ്രധാനപ്പെട്ട ശബ്‌ദങ്ങൾ, ഗന്ധങ്ങൾ, സ്ഥലങ്ങൾ, നിറങ്ങൾ, സ്‌നേഹങ്ങൾ, വെറുപ്പുകൾ എന്നിവയായിട്ടാണ്‌ ആ സ്വീകരണം. യു.കെ.സുരേഷ്‌ കുമാറിന്റെ ‘ഒരു തുലാവർഷരാവിൽ’ എന്ന കഥ വായിച്ചുകൊണ്ടിരിക്കുമ്പോൾ പാലക്കാട്‌ എന്റെ മനസ്സിൽ നിറഞ്ഞു. മലയാള കഥയ്‌ക്കും നോവലിനും ഈ സ്ഥലം അത്ര അന്യമല്ല. ഞാനോർമ്മിച്ചത്‌, വിദ്യാർത്ഥിയായിരുന്ന കാലത്തെ പാലക്കാട്ടേക്കുളള എന്റെ യാത്രകളാണ്‌. ഞങ്ങളുടെ സുഹൃത്ത്‌ കെ...

ജീവിതഗന്ധിയായ കഥകൾ

സാഹിത്യവിമർശകനോ ഭാഷാപണ്‌ഡിതനോ അല്ലാത്ത ഒരാൾ കഥ വായിക്കുമ്പോൾ അയാൾ സ്വീകരിക്കുന്നത്‌ ഭാഷയല്ല, ജീവിതമാണ്‌. ജീവിതത്തിൽ ഭാഷയേക്കാൾ പ്രധാനപ്പെട്ട ശബ്‌ദങ്ങൾ, ഗന്ധങ്ങൾ, സ്ഥലങ്ങൾ, നിറങ്ങൾ, സ്‌നേഹങ്ങൾ, വെറുപ്പുകൾ എന്നിവയായിട്ടാണ്‌ ആ സ്വീകരണം. യു.കെ.സുരേഷ്‌ കുമാറിന്റെ ‘ഒരു തുലാവർഷരാവിൽ’ എന്ന കഥ വായിച്ചുകൊണ്ടിരിക്കുമ്പോൾ പാലക്കാട്‌ എന്റെ മനസ്സിൽ നിറഞ്ഞു. മലയാളകഥക്കും നോവലിനും ഈ സ്ഥലം അത്ര അന്യമല്ല. ഞാനോർമ്മിച്ചത്‌, വിദ്യാർത്ഥിയായിരുന്ന കാലത്തെ പാലക്കാട്ടേക്കുളള എന്റെ യാത്രകളാണ്‌. ഞങ്ങളുടെ സുഹൃത്ത്‌ കെ.വി....

തീർച്ചയായും വായിക്കുക