Home Authors Posts by അശോക്‌ എ. ഡിക്രൂസ്‌

അശോക്‌ എ. ഡിക്രൂസ്‌

0 POSTS 0 COMMENTS
അശോക്‌ എ.ഡിക്രൂസ്‌, ‘മണപ്പൊയ്‌ക’, മുണ്ടയ്‌ക്കൽ, കൊല്ലം - 691 001. ഫോൺഃ 0474-2767189, 9447060757

ചതുരജീവിതം

അക്കാലത്ത്‌ രാജശേഖരൻതമ്പി ഇനി എന്താണ്‌ ചെയ്യാൻ പോകുന്നതെന്ന്‌ ആർക്കുവേണമെങ്കിലും പ്രവചിക്കാമായിരുന്നു. കുപ്പായത്തിനുപിന്നിൽ ഒരു ഫോൾഡറിലെന്നപോലെ സദാസമയം നീണ്ടുകിടക്കുന്ന കാലൻകുടയുമായി, ശരീരത്തിന്റെ പകുതിയിലധികം ആലസ്യം നിറച്ച്‌ ഒരു ഉത്തരാധുനിക കവിതപോലെ, യൂണിവേഴ്‌സിറ്റി ലൈബ്രറിയിൽനിന്നും 122-​‍ാം നമ്പർ ഹോസ്‌റ്റർ മുറിയിലേക്കുളള ദൂരവും, റൂമിൽ നിന്ന്‌ ഡിപ്പാർട്ട്‌മെന്റിലേക്കുളള ദൂരവും അയാൾ അളന്നിരുന്നത്‌ സിഗരറ്റിന്റെ ഇടയ്‌ക്കിടെ അടർന്നുവീഴുന്ന ചാരത്തിലും അലിഞ്ഞില്ലാതാവുന്ന പുകച്ചുരുളിന്റെ അനുഭവങ്ങളില...

തീർച്ചയായും വായിക്കുക