Home Authors Posts by അശോക്‌

അശോക്‌

0 POSTS 0 COMMENTS

നാടുകാണി ചുരത്തിലെ കാട്ടുകവിത

നമുക്കീ പാടത്തിന്‍ കരയില്‍ ചെന്നിരിക്കാംമരിക്കാത്തോര്‍മ്മകള്‍ പങ്കു വയ്ക്കാം കാറ്റത്തു പൊഴിഞ്ഞ നെല്‍മണി വിത്തുകള്‍ പെറുക്കിയെടുക്കാം പരതിയവ വിത്താക്കി പാകി നോക്കാംഇനിയും ഉണരാത്തവ ദാനമായി നല്‍കുംനാടുകാണി ചുരം കടന്നെത്തുന്ന ചെറു കാറ്റില്‍ താളമിട്ടു രസിക്കാംരാവേറെ ചെല്ലുമ്പോള്‍ കൊയ്തു കളകള്‍ക്കൊപ്പം കറ്റ മെതിക്കാന്‍ പോകാംഇതെന്റെ സ്വപ്നമാകാംവരണ്ടുണങ്ങിയ ബോണ്‍സായിപോലെ എങ്കിലും ഞാന്‍ ഈ പാടവരമ്പത്തു ഇരിക്കയാണു നിന്നെ നോക്കി വീണ്ടൂം. Generated from archived content: po...

കാവ്‌

രാവിന്റെ നീലയാമത്തിൽ സ്വർണ്ണ നാഗങ്ങൾ പാൽക്കുടിക്കുമ്പോൾ രാവിന്റെ ജീർണ്ണിച്ച മതിലുകൾ കാണാതെ വേർപാടിന്റെ സുഖം ഓർത്തു കിടക്കുമ്പോൾ കൂമനും വിളിക്കുന്നു ചീവീടിന്റെ ശബ്‌ദം കേൾക്കാം ഒരുപേന തുമ്പിൽ മായാതെ മറക്കാതെ ചിത്രക്കൂടങ്ങൾ നിരന്നുനിൽക്കുന്നു. Generated from archived content: poem2_oct29_10.html Author: ashok

തീർച്ചയായും വായിക്കുക