Home Authors Posts by ആശ അരിനല്ലൂർ

ആശ അരിനല്ലൂർ

0 POSTS 0 COMMENTS

കടൽ പ്രണയം

നിങ്ങൾക്കെന്നും എന്നോട്‌ പ്രണയമായിരുന്നു. മത്സ്യങ്ങളിലൂടെയും മുത്തുകളിലൂടെയും ഉരുത്തിരിഞ്ഞത്‌. ജന്മാന്തരങ്ങൾ കടന്ന്‌ ഞാൻ നിങ്ങളെ തിരഞ്ഞെത്തിയപ്പോൾ പ്രണയത്തിന്‌ ഒരു പുതുപദം കൂടി ഞങ്ങളുടെ നിഘണ്ടുവിൽ ചേർക്കേണ്ടി വന്നു. ‘സുനാമി’. Generated from archived content: story3_apr23.html Author: asha_arinellur

തീർച്ചയായും വായിക്കുക