അസീസ് പട്ടാമ്പി
4D
അഞ്ഞൂറിന്റെ ഗാന്ധിത്തല കൊടുത്തപ്പോൾ ബാലൻസ് കിട്ടിയതാകട്ടെ വെറും അമ്പത് രൂപ. തിയ്യേറ്ററിനകത്തേക്ക് നടക്കുമ്പോഴും സംശയം തീരുന്നില്ല...
ഇനിയിപ്പോ മെട്രോപൊളിറ്റൻ സിറ്റി ആയത് കൊണ്ടാവുമോ..?
അതോ കൗണ്ടറിലിരിക്കുന്നയാൾക്ക് തെറ്റിയതായിരിക്കുമോ.?
ആകെ കൺഫ്യൂഷനായി.
എന്തായാലും ചോദിക്കാം.
തിരികെ ടിക്കറ്റ് കൗണ്ടറിനടുത്തേക്ക് തന്നെ ഓടിയെത്തി. കണ്ടിട്ട് മലയാളിയാണെന്ന് തോന്നി. അത് കൊണ്ട് മലയാളത്തിൽ തന്നെ ചോദിച്ചു.
"ഒടുക്കത്തെ ചാർജ്ജാണല്ലോ ഭായീ ടിക്കറ്റിന്"
എന്റെ ചോദ്യം കേട്ടതും,'
ചില്ല്...