Home Authors Posts by ആര്യാട്‌ ബാലചന്ദ്രൻ

ആര്യാട്‌ ബാലചന്ദ്രൻ

0 POSTS 0 COMMENTS

ദില്ലി – 2005

ദില്ലി ഒരു നഗരമോ സംസ്‌കാരമോ ജനതയോ അല്ല. അതൊരു കേന്ദ്രമാണ്‌. അധികാരത്തിന്റെ അണുവിസ്‌ഫോടനകേന്ദ്രം. സ്വന്തം പിതാവിന്റെ കണ്ണുകുത്തിപ്പൊട്ടിച്ചും, സഹോദരനെ പിന്നിൽനിന്നും കുത്തിക്കൊലപ്പെടുത്തിയും അധികാരം കൈക്കലാക്കി, അതിന്റെ സുഖത്തിലും ലഹരിയിലും മുങ്ങിനിവർന്ന ദില്ലി സുൽത്താന്മാരുടെ ചരിത്രം. ഭരിക്കപ്പെടേണ്ടവന്റെ ധർമ്മസങ്കടങ്ങൾക്ക്‌ പുല്ലുവില കല്‌പിക്കാത്ത രാജപരമ്പരകളുടെ ചവിട്ടിയരച്ച്‌ ഭരിച്ചുസുഖിച്ച സമ്രാട്ടുകളുടെ നഗരിയാണിത്‌. ഇഷ്‌ടമില്ലാത്തതൊക്കെ തകർത്തെറിയുകയും, ഇഷ്‌ടപ്പെട്ടതൊക്കെ എന്തുചെയ്‌തും നേടി...

തീർച്ചയായും വായിക്കുക