ആര്യാഗോപി, കോഴിക്കോട്
ഇലപൊഴിയും കാലം
ഇലയിൽ ഞാനൊന്നു തഴുകുമ്പോളകത്തു ഭയ- പുഷ്‌പങ്ങൾ തുടിക്കുന്നു. ഇല കൊഴിയുമ്പോൾ ഹരിത സ്വപ്‌നങ്ങളിടനെഞ്ചിൽ വീണു പിടയ്‌ക്കുന്നു. Generated from archived content: poem5_nov.html Author: arya-gopi-kozhikkodu
മലയാളം
മലയാളമേ, നിന്റെ മാധുര്യം നുണയുന്ന കിളിയായ് പറക്കുന്ന മനസ്സാണെനിക്കിപ്പോൾ, മലയാളമേ നിന്റെ മഹത്വം ജപിക്കുവാൻ കവിയായ് ജനിക്കുന്ന തപസാണെനിക്കിപ്പോൾ! Generated from archived content: poem5-ila6.html Author: arya-gopi-kozhikkodu