Home Authors Posts by അരുൺകുമാർ ഇളയിടം

അരുൺകുമാർ ഇളയിടം

0 POSTS 0 COMMENTS
വിലാസം അരുൺകുമാർ ഇളയിടം, സരിക സംഗീത അക്കാദമി, ഈസ്‌റ്റ്‌ കടുങ്ങല്ലൂർ, ആലുവ - 2. Address: Phone: 0484 2607457

സംഗീതസാഗര തീരത്തിലൂടെ…

“ജപകോടി ഗുണം ധ്യാനം, ധ്യാനകോടി ഗുണോലയഃ, ലയകോടി ഗുണം ഗാനം, ഗാനാത്‌പരതരം നഹി” പ്രസിദ്ധവും, അർത്ഥസമ്പൂർണ്ണവുമായ ഈ ശ്ലോകത്തിലൂടെ സംഗീതത്തിന്റെ മാഹാത്മ്യത്തെ സ്പഷ്‌ടമാക്കിയിരിക്കുന്നു. ഒരുകോടി ഉരുമന്ത്രജപം ചെയ്ത്‌ ജഗദീശ്വരനെ ആരാധിക്കുന്നതിനു സമമാണ്‌ ഒരു പ്രാവശ്യം നിർമ്മലമായ മനസ്സുകൊണ്ടുളള ധ്യാനം. ഇങ്ങിനെ ഒരു കോടി തവണ ധ്യാനം ചെയ്യുന്നതിനു തുല്ല്യമാണ്‌ ഒരുമാത്ര സർവ്വംമറന്ന്‌ ഈശ്വരനിൽ ലയിക്കുന്നത്‌. ഇത്‌ കോടി തവണ ചെയ്യുന്നതിനു സമമാണ്‌ കേവലം ഒരു പ്രാവശ്യം മധുരമായി സ്തുതിഗീതം ആലപിക്കുക എന്നത്‌. അ...

വേദനകൾക്ക്‌ വിടനൽകുന്ന നാദോപാസന….

വിധിയ്‌ക്കുമുന്നിൽ തോൽക്കുവാനിഷ്‌ടപ്പെടാത്ത മനസ്സിന്‌ കർണ്ണാടക സംഗീതരാഗങ്ങൾ സഹായഹസ്തങ്ങളായി മാറി....പിന്നെ സ്വരരാഗഗംഗയിലൂടെ വീണ്ടും ജീവിതത്തിലേക്ക്‌...കൃത്രിമകൈക്കുമ്പിളിൽ ഭാരതീയ സംഗീതസാഗരത്തിലെ അമൂല്യമുത്തുകൾ കോരിയെടുക്കുമ്പോൾ അംഗീകാരങ്ങളുടെയും, പുരസ്‌കാരങ്ങളുടെയും പ്രവാഹം.... ഇരുകൈകൾ നഷ്‌ടമായിട്ടും സംഗീതത്തിലൂടെ, സംഗീതത്തിനുവേണ്ടി മാത്രം ജീവിക്കുന്ന ‘ഗാനരത്ന’ ഡോ.എസ്‌.ഹരിഹരൻ നായരെക്കുറിച്ച്‌.... ദുർവ്വിധിയുടെ കരങ്ങൾ തീർത്ത പ്രതിബന്ധങ്ങൾ മറികടന്ന്‌ സംഗീതസപര്യയിൽ ഏകാന്തപഥികനായ ഹരിഹരൻനായർ പാ...

തീർച്ചയായും വായിക്കുക