അരുൺ പൊയ്യേരി
സ്വയംവരം
ഡി. ടി. പി. പിയിൽ പൊടുന്നനെ കയറിച്ചെന്ന ബുദ്ധിജീവിയെ പ്രത്യേക കാഴ്‌ച കണ്ടും കേട്ടും നിന്നു. ‘എന്റെ കുട്ടാ....!’ ‘മോളെ....’ (കൂടെ എന്തും പറയാം) കേൾവി മുമ്പേ കമ്മിയാ. പിന്നെ ഇപ്പോ പറയാനുമില്ല. അത് കൂടുതൽ കണ്ട് നില്‌ക്കാനാവാതെ ബുദ്ധിജീവി ഓടിക്കിതച്ച്, ഓലകൊണ്ട് മറച്ച ഒരു ചായപ്പീടികയുടെ തിരശ്ശിനമായിട്ടിരുന്ന മരബെഞ്ചിൽ അടിച്ചു നിന്നു. വാർദ്ധക്യത്തിന്റെ പരാധീനതകളാൽ ഇടിച്ചുനിന്ന ഭാഗം ഒടിഞ്ഞുതൂങ്ങി. എളുപ്പം തടി രക്ഷപെടുന്ന സൂചനകളില്ല. കട ഉടമസ്ഥൻ ആളെക്കൂട്ടാൻ നോക്കുകയാണ്. ചുറ്റുമുള്ള ഇതേ അവസ്ഥ...