Home Authors Posts by അരുണ്‍ കെ ശ്രീധര്‍

അരുണ്‍ കെ ശ്രീധര്‍

0 POSTS 0 COMMENTS
അരുണ്‍ കെ ശ്രീധര്‍, ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ അശോക് നഗര്‍ റാഞ്ചി , ജാര്‍ഖണ്ഡ് mob - 8987458998

കാത്തിരിപ്പ്

പുറത്ത് ശക്തമായ മഴ പെയ്തു കൊണ്ടിരുന്ന ആ രാത്രിയില്‍ രോഹിണി വെറുതെ ഓരോന്നും ആലോചിച്ചു കൊണ്ട് കട്ടിലില്‍ കിടക്കുകയായിരുന്നു. പൊടുന്നെനെയാണ് കോളേജിലെ ഫെയര്‍വെല്‍ ചടങ്ങിനെ കുറിച്ചുള്ള ചിന്തകള്‍ അവളുടെ മനസിലേക്ക് കടന്നു കൂടിയത്. ചിന്തകള്‍ ചിത്രങ്ങളായി രോഹിണിയുടെ മനസിലൂടെ കടന്നു പോയ്ക്കൊണ്ടിരുന്നു. ആ ചിത്രങ്ങളില്‍ ദര്‍ശിച്ച മുഖങ്ങളില്‍ അന്ന് ദുഖത്തിന്റെ കരിനിഴല്‍ പടര്‍ന്നിരുന്നു. സൗഹൃദമാകുന്ന മാലയില്‍ ആഹ്ലാദത്തിന്റെ പ്രകാശം പരത്തിയിരുന്ന മുത്തുകള്‍ മെല്ലെ ഊരിപ്പോകാന്‍ തുടങ്ങുന്നു. ചിന്തകളുടെ ഒഴുക്ക് ...

മങ്ങിപ്പോയ നിറങ്ങള്‍

പുലര്‍കാല വേളയുടെ ഉന്മേഷം പകര്‍ന്നുകൊണ്ട് കിഴക്കന്‍ കാറ്റ് മെല്ലെ വീശുന്നു. വിണ്ണിലൂടെ ഊളിയിട്ടു പറക്കുന്ന വിഹംഗങ്ങള്‍ താഴെ സൂര്യനെ നോക്കി പുഞ്ചിരിക്കുന്ന തരുലതാദികള്‍. ഇലകളില്‍ കണ്ണീരുപോലെ പറ്റിപ്പിടിച്ചിരുന്ന മഞ്ഞിന്‍ കണങ്ങള്‍. പ്രഭാതത്തിന്റെ എല്ലാ സൗന്ദര്യവും ആസ്വദിച്ചുകൊണ്ട് സുരേന്ദ്രന്‍ മെല്ലെ കൈ രണ്ടും മുകളിലേക്കുയര്‍ത്തി ദീര്‍ഘമായി ഒന്നു നിശ്വസിച്ചു. പിന്നെ തണുത്ത വെള്ളത്തില്‍ കുളിച്ച്, തല തോര്‍ത്തി പതുക്കെ വീടിനുള്ളിലേക്ക് പ്രവേശിച്ചു. ഭാര്യ വിമല അലക്കിതേച്ച മുണ്ടും ഷര്‍ട്ടും മേശപ്പുറത്...

തീർച്ചയായും വായിക്കുക