Home Authors Posts by അരുൺ

അരുൺ

2 POSTS 0 COMMENTS
അരുൺ നിവാസ്‌, പാണാവള്ളി. പി.ഒ, ചേർത്തല, ആലപ്പുഴ. Address: Phone: 0478 2522471

ചിരി

സൗന്ദര്യലേപനങ്ങൾ പുരട്ടിയ വെളുത്ത ചിരികളിൽ വെളുത്ത മുത്തുകൾ വെട്ടിത്തിളങ്ങുന്നു ചിരിക്കുമുന്നിലെ വെളുപ്പുനീക്കി ഉള്ളിലേക്കിറങ്ങവെ പുറത്തേക്കു നീണ്ട മുകളിലെ നിരയിൽ ഒളിഞ്ഞിരിക്കുന്ന രണ്ടു വിഷപല്ലുകൾ Generated from archived content: poem3_mar5_07.html Author: arun

നൂറു രൂപ

എന്തെങ്കിലും ഒരു ജോലി സംഘടിപ്പിക്കണം. ദിവസം നൂറുരൂപ കിട്ടുന്ന ജോലി. ജോസഫ്‌ സാർ, പറഞ്ഞ ജോലിക്ക്‌ പോകാമായിരുന്നു; പക്ഷേ വേണ്ട ശരീരം ക്ഷീണിക്കും, കറുത്തു പോകും. കൈയ്യിലാണങ്കിൽ ഒരു സിഗരറ്റ്‌ മേടിക്കാൻ പോലും പത്ത്‌ പൈസ ഇല്ല. നേർച്ചകുറ്റി. അമ്മച്ചി എവിടെയൊഃ മാറ്റിഃ ഒളിപ്പിച്ച്‌ വച്ചിതിക്കുകയാണ്‌. ആ അത്‌ ഒരു കണക്കിന്‌ നന്നായി. ദൈവകോപം ഇനി ഏൽക്കണ്ടല്ലോഃ വൈകുന്നേരത്തിൻ ഉള്ളിൽ ഒരു നൂറുരൂപ ഷെയർ ഇട്ടില്ലങ്കിൽഃ നാണക്കേടാ. അപ്പൻ ഉണ്ടായിരുന്നങ്കിൽ പോക്കറ്റിൽ നിന്ന്‌ എങ്കിലും അടിച്ച്‌ മാറ്റായിരുന...

തീർച്ചയായും വായിക്കുക