Home Authors Posts by അർജൻ മിർച്ചന്ദാനി ഷാത്‌

അർജൻ മിർച്ചന്ദാനി ഷാത്‌

0 POSTS 0 COMMENTS

ഞാൻ ഒരു തെരുവ്‌ ഗായകൻ

ഞാൻ ഒരു തെരുവ്‌ ഗായകൻ സാധാരണ മനുഷ്യരെക്കുറിച്ച്‌ പാടുന്നവൻ. എന്റെ ശബ്‌ദം അവരുടെ എഴുത്താണിയായി, മുഴുവൻ മനസ്സോടും പാടുന്നു. മരിച്ച ഉയിരുകളെ ജീവനോടെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. ഞാൻ ഒരു തെരുവുഗായകൻ, പോരാട്ടങ്ങളെക്കുറിച്ചു പാട്ടുകൾ പാടുന്നവൻ. നിന്റെ കണ്ണുകളെ കാണുന്നു, ഞാൻ പറയുന്ന കഥ പുറത്തുവരുന്നു. എന്റെ ജനങ്ങളുടെ കണ്ണുകളിൽ, മുഴുവൻ ലോകവും വെളിപ്പെടുന്നു. പുതിയ പാട്ടുകൾ, പുതിയ കനവുകൾ, ചഞ്ചലമായ നോട്ടം.... ഞാൻ ഒരു തെരുവുഗായകൻ, ഒരുമയെക്കുറിച്ച്‌ പാട്ടുകൾ പാടുന്നവൻ. പണിശാലകളിലും നടപ്പാതകളിലും എന്റെ വാക്...

തീർച്ചയായും വായിക്കുക