Home Authors Posts by അരവിന്ദ്.എം

അരവിന്ദ്.എം

1 POSTS 0 COMMENTS
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ മാധ്യമ വിദ്യാർത്ഥി . തിരുവനന്തപുരം സ്വദേശി.

ഫ്രാങ്ക്ഫർട്ട്

    നഗരഹൃദയത്തിൻ ഇരുണ്ട കോണിൽ,ഇത്തിരിക്കനിവുള്ള തെരുവിളക്കിൽ നിന്ന്കാച്ചിക്കുറുക്കിയ വെട്ടം പരന്നിടത്തായ്അധരങ്ങളും തേഞ്ഞ കവിൾത്തടവുംചായങ്ങളിൽ മുക്കിത്തുടുപ്പിച്ച്ഉടൽ വിറ്റു വാഴുന്ന ജീവിതങ്ങൾ,മുപ്പതോളമെങ്കിലും കണ്ടു കാണും .ഞരമ്പുകളിൽ മെല്ലെ അരിച്ചുകയറും അണുപുഞ്ജങ്ങൾക്കു വേണ്ടിഭരണകൂട പണ്ടകശാലകളിൽ,ഇരുട്ട് മാളങ്ങളിൽ,ഇരവിന്റെ നാഡികൾ മെല്ലെ മീട്ടിമഹാമാരിയിൽ മുങ്ങുന്ന കടലാസുതോണികൾ,ഇവർ മാത്രമാകാം...തെരുവിന്റെ വന്യമേധമായ്അലയുന്നതിവർ മാത്രമാകാം.

തീർച്ചയായും വായിക്കുക