Home Authors Posts by ഏ.ആര്‍.ഉണ്ണിത്താന്‍

ഏ.ആര്‍.ഉണ്ണിത്താന്‍

0 POSTS 0 COMMENTS

ഇനിയെന്തു പീഡനം

' കരളിന്റെ കരളേ' വിളിച്ചവള്‍ നീ ' നറുമണം ' കാറ്റില്‍ പരത്തിയവള്‍ നീ 'മദഭര' നിതംബം കുലുക്കിയവള്‍ നീ അരയന്നപ്പിടപോല്‍ നടന്നവള്‍ നീ ' അനുകൂല' യാവാന്‍ കൊതിച്ചവള്‍ നീ ഇനിയെന്തു പീഡനം ഇനിയെന്തു പീഡനം 'ഇരുതലവാള' ല്ലോ പീഡനം! Generated from archived content: poem1_oct25_13.html Author: ar_unnithan

തായ്‌മൊഴി രോദനം

അക്ഷരമൊന്നായ് ചേര്‍ന്നു-വാക്കായ്, വാക്കേറ്റമായ്വാക്കുകളൊന്നായ് ചേര്‍ന്നുവാചകമടിയായ്!കല്ലുകള്‍ കടിക്കുന്നു'തായ്‌മൊഴിവായില്‍'കഷ്ടം! പല്ലുകളടരുന്നു'ഖര'മായ്. 'മൃദു'വായ്ി!ഘോഷമായ് കൊണ്ടാടുന്നു'ക്ലാസിക്കു' മഹോത്സവം'ഊഷ്മാവു നിലയ്ക്കുമോ?ജഡമായി മാറീടുമോ..? Generated from archived content: poem3_july22_13.html Author: ar_unnithan

സ്വര്‍ഗ്ഗവും നരകവും

നന്ദന വനങ്ങളുംമന്ദാരദാരുവുംകാമധേനുക്കളുംവിണ്‍ഗംഗയും പാരിജാതവും ഉര്‍വ്വശി മേനക രംഭതിലോത്തമ സുന്ദരിമാരുംസൗന്ദര്യപൂര്‍ണ്ണംസുഗന്ധപൂരിതം‘’ ഇന്ദ്രന്റെ നാട്’‘( ഒരു പക്ഷെ സങ്കല്‍പ്പമായിരിക്കാം) ശബ്ദവും വായുവുംവെള്ളവും മലിതരംമറ്റെല്ലാം മലിനതമംകൊതുകു വളര്‍ത്തലുംസാംക്രമിക രോഗവും ഓടയില്‍ വാസവും ഭ്രാന്താലയമാം ‘’ ദൈവത്തിന്‍ സ്വന്ത നാട്ടില്‍’‘! Generated from archived content: poem1_mar17_12.html Author: ar_unnithan

തീർച്ചയായും വായിക്കുക