Home Authors Posts by എ.ആർ.മീന

എ.ആർ.മീന

0 POSTS 0 COMMENTS

അധികാരികളോർക്കണം

മാനവ ചരിത്രത്തിൽ ഏകാധിപതികളായ ഒട്ടേറെ ചക്രവർത്തിമാരുണ്ടായിരുന്നു. തങ്ങളുടെ ദുഷ്‌ച്ചെയ്‌തികൾക്കെതിരെ വിരലനക്കിയവരെപ്പോലും നശിപ്പിക്കാൻ അവർ മടിച്ചിരുന്നില്ല. നാം ചരിത്രം പഠിപ്പിക്കുന്നത്‌ പഴയ കാലത്തിന്റെ പോരായ്‌മകൾ പരിഹരിച്ച്‌ മുന്നേറാനാണ്‌ എന്നാണ്‌ വയ്‌പ്പ്‌. ഏകാധിപതികളുടെ അന്ത്യം എങ്ങനെയായിരുന്നു എന്ന്‌ ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ ഗ്രനേഡും തോക്കും ലാത്തിയും ജലപീരങ്കിയും കളളപ്പണവും എതിരാളികളെ കുടുക്കുന്ന ചാണക്യതന്ത്രവുമൊന്നും എക്കാലവും ആരെയും തുണയ്‌ക്കില്ല എന്ന്‌ ഇടയ്‌ക്കെങ്കില...

ശിഖണ്‌ഡികളേ ജാഗ്രത

ജീവിച്ചിരുന്നപ്പോൾ അപമാനിക്കാൻ ശ്രമിച്ച്‌ പരാജയപ്പെട്ട ചിലർ മൃതശരീരത്തോട്‌ പകപോക്കുന്ന കാഴ്‌ച കഴിഞ്ഞ രണ്ടുമൂന്നുമാസമായി കാണുന്നു. പൊൻകുന്നം വർക്കിയുടെ മരണമാണ്‌ ഒന്ന്‌. മതത്തേയും ദൈവത്തേയും സഹായത്തിനു വിളിക്കാതെ 94 വർഷക്കാലം ജീവിച്ചിരുന്ന ധീരൻ. അദ്ദേഹത്തിന്റെ മക്കൾ വിശ്വാസികളായിട്ടും തങ്ങളുടെ പിതാവിന്റെ ആഗ്രഹം മരണശേഷവും പരിപാലിച്ചു. സാംസ്‌കാരിക കേരളം തല ഉയർത്തിനിന്ന ഒരു നിമിഷമായിരുന്നു അത്‌. പക്ഷേ ജീവിച്ചിരിക്കെ അദ്ദേഹത്തെ ദ്രോഹിച്ച മതത്തിന്റെ കാവലാളുകൾ മരണശേഷവും വെറുതെയിരിക്കുന്നില്ല. മൃതദ...

തീർച്ചയായും വായിക്കുക