ഇ.ആർ.രാജരാജവർമ്മ
ആധുനിക മലയാളഭാഷ
ഒരു ഭാഷയുടെ ഉൽക്കർഷവും അപകർഷവും, അതു സംസാരിക്കുന്ന ജനസാമാന്യത്തിന്നു സിദ്ധിച്ചിട്ടുളള ബുദ്ധിസംസ്‌കാരത്തിന്റെ മാത്രയേ ആശ്രയിച്ചാണിരിക്കുക. ഉദ്‌ബുദ്ധമായ ഒരു ജനസമുദായം ഉപയോഗിക്കുന്ന ഭാഷ ഉന്നതപദവിയേ പ്രാപിച്ചിരിക്കും;പാമരജനങ്ങളുടെ മാതൃഭാഷ പ്രാകൃതസ്ഥിതിയിലുമായിരിക്കും. ഒരുവന്റെ ഉളളിൽ വ്യാപരിക്കുന്ന ആശയങ്ങളെ വെളിപ്പെടുത്തുന്നതിനുളള ഉപായമാണു ഭാഷ എങ്കിൽ, ഓരോ നാട്ടുകാരുടേയും പരിഷ്‌കാരനില അവരുടെ നാട്ടുഭാഷയിൽ പ്രതിഫലിച്ചു കാണാതിരിക്കയില്ല. ജനസമുദായങ്ങൾക്കും അവരുടെ ഭാഷകൾക്കും ഈ വിധം ഒരു ബന്ധമുളളതിനാൽ, ഒന...
നിരൂപണത്തിന്റെ മാതൃക
മലയാളത്തിൽ ഇക്കാലത്തു വിദ്യാവിഷയമായ ഒരു അഭ്യുത്‌ഥാനം (പ്രസരിപ്പ്, ഇളക്കം) ഉണ്ടായിക്കാണുന്നത് ഒരു ശുഭലക്ഷണംതന്നെ. എത്ര താണനിലയിലിരിക്കുന്നവരിലും അനക്ഷരജ്ഞൻമാർ വളരെ ചുരുങ്ങും. വർത്തമാനപത്രങ്ങളും, വായനശാലകളും, സഭകളും നാടാടെപരന്നു. ഏതു കുഗ്രാമത്തിൽ പ്രവേശിച്ചുനോക്കിയാലും ഒന്നുരണ്ടു കവികൾ ആ നാട്ടുകാരായി കാണാതിരിക്കയില്ല. ഓരോ വിഷയത്തിന്റേയും, ഓരോ സംഘത്തിന്റേയും യോഗക്ഷേമങ്ങൾ അന്വേഷിച്ച് അഭിവൃദ്ധി നേടുന്നതിലേക്കു മാസികകൾ ഏർപ്പെട്ടിട്ടുണ്ട്. മാസികകളിൽ ഒന്നിന്റെ പേർ മറ്റൊന്നിന് ഉപയോഗിച്ചുകൂടാ എന്ന ഒര...
ശ്രീ മഹാഭാരതതർജ്ജിമ
പ്രാമാണികതയിൽ പഞ്ചമമായ വേദമെന്നും, പ്രമാണം നോക്കുമ്പോൾ ശതസഹസ്രിയായ സംഹിത എന്നും, വ്യാപകത ആലോചിക്കുകയാണെങ്കിൽ സർവ്വവിഷയാകരം എന്നും, ഉപയോഗത്തെപ്പറ്റി വിചാരിക്കുന്നപക്ഷം സർവ്വോപജീവ്യം എന്നും വിശ്വവിഖ്യാതമായ ഒരപൂർവ്വ ഗ്രന്ഥമാകുന്നു മഹാഭാരതം. ഇതിനോട് സമം ചേർത്തു പറയത്തക്ക യോഗ്യതയുളള വേറെ ഒരു ഗ്രന്ഥം ഭൂമണ്ഡലത്തിൽ എങ്ങുംതന്നെ ഇല്ല. ശ്രീ വേദവ്യാസമഹര്‌ഷി വേദങ്ങളെയെല്ലാം തരം തിരിച്ചതിന്റെ ശേഷം അവയിലുളള ഗഹനങ്ങളായ സാരാംശങ്ങളെ പാമരന്‌മാർക്കു സുഗ്രഹമാകത്തക്ക വിധത്തിൽ ലഘുപ്പെടുത്തി ലോകാനുഗ്രഹത്തിനായിത്തീർത്...
ഭൂവിവരണസിദ്ധാന്തസംഗ്രഹം – ഒരു നിരൂപണം
ഗ്രന്ഥനിർമ്മാണത്തിൽ കൗതുകം വർദ്ധിച്ചിരിക്കുന്ന ഈ കാലത്തിൽ ഒരു പുതിയ പുസ്‌തകത്തിന്റെ ആവിർഭാവവും, അതിനേ ഒരു മാസിക നിരൂപണം ചെയ്യുന്നതും, അതിപരിചിതമായിപ്പോകയാൽ, വായനക്കാരുടെ ദൃഷ്‌ടിയേ ആകർഷിച്ചില്ല എന്നു വരുന്നത് ഒട്ടും അസംഭാവ്യമല്ല. എന്നാൽ ഇവിടെ നിരൂപണം ചെയ്‌വാൻ പോകുന്ന പുസ്തകം ആ കൂട്ടത്തിൽ ചേർന്നതല്ലെന്ന് ആദ്യമേ വായനക്കാരെ ഓർമ്മിപ്പിച്ചുകൊളളുന്നു. തിരുവനന്തപുരം ഹൈസ്‌ക്കൂളിൽ ഒരു അധ്യാപകനും ഭാഷാഭിമാനികളിൽ ഗണനീയൻമാരുടെ കൂട്ടത്തിൽ ചേർന്ന ഒരാളും ആയ ഒ.എം.ചെറിയാൻ അവർകളുടെ കൃതിയായ ‘ഭൂവിവരണസിദ്ധാന്തസംഗ്...
മലയാളഭാഷാപോഷണം
മലയാളഭാഷയ്‌ക്ക് ഇപ്പോഴുളള ന്യൂനതകളും അവയുടെ പരിഹാരമാർഗ്ഗങ്ങളുംഃ- 1. ന്യൂനത-വിദ്യാഭ്യാസം മുഴവനും അന്യഭാഷാപ്രധാനമാക്കിയിരിക്കുന്നതു നിമിത്തം, മലയാളഭാഷയേക്കുറിച്ച് ആലോചിക്കേണ്ട കാര്യംതന്നെ ഇല്ലാതിരിക്കുന്ന സ്ഥിതിഃ- പരിഹാരം-ഉയർന്നതരം വിദ്യാഭ്യാസം ഭാഷയിൽ ഏർപ്പെടുത്തണം. എന്നാൽ ഭാഷയ്‌ക്കു പുറമെ, ചരിത്രങ്ങൾ, ഭൂമിശാസ്‌ത്രം, കണക്ക്, രസതന്ത്രം, പ്രകൃതിശാസ്‌ത്രം മുതലായ വിഷയങ്ങളിൽ സാമാന്യജ്ഞാനം ഉണ്ടാകത്തക്കവിധം, ആ വക വിഷയങ്ങൾ മലയാളഭാഷയിൽത്തന്നെ പഠിപ്പിക്കുന്നതിനു വേണ്ട ഏർപ്പാടു ചെയ്യണം. 2.ന്യൂനത-ഭാ...
ഭാഷാചിന്തകൾ
1. മലയാളദേശവും ഭാഷയും മലയാളം എന്ന വാക്ക് ആരംഭത്തിൽ ദേശനാമം മാത്രമായിരുന്നു. മലയാളനാട്ടിലെ ഭാഷ എന്ന അർത്ഥത്തിലാണ് നാം മലയാളഭാഷ എന്നു പറയാറുളളത്. ദേശത്തിന് മലയാളം എന്നും ഭാഷയ്‌ക്ക് മലയാണ്‌മ അല്ലെങ്കിൽ മലയായ്‌മ എന്നും ഒരു വിവേചനം ഉണ്ടായിരുന്നത് ക്രമേണ നഷ്‌ടമായി. ആധുനിക മലയാളത്തിന്റെ ആവിർഭാവത്തോടുകൂടിയാണ് ദേശനാമം തന്നെ ഭാഷയ്‌ക്കും ഉപയോഗിക്കാൻ തുടങ്ങിയത്. അതിനാൽ ഇപ്പോൾ മലയാണ്‌മ എന്നതിന് പഴയ മലയാളഭാഷ എന്നുകൂടി ചിലർ അർത്ഥം ഗ്രഹിക്കാറുണ്ട്. മലയാളദേശത്തിന്റെ വിസ്‌താരവും വിഭാഗങ്ങളും പലകാലത്ത...