Home Authors Posts by അപ്പൻ തച്ചേത്ത്‌

അപ്പൻ തച്ചേത്ത്‌

0 POSTS 0 COMMENTS
Sithara, P.O.Kochi University, Kochi - 682 022. Address: Phone: 0484 557916

സത്യാന്വേഷണപരീക്ഷകൾ

വസന്തമിടം വലം പീലിക്കെട്ടുഴിയുന്നു തടിനീതടങ്ങളിൽ താലദീപങ്ങൾ നീളെ! സഹസ്രാരവിന്ദങ്ങൾ സഹസ്രനാമാർച്ചന! പുലരിത്തിടമ്പേന്തി നീങ്ങുന്ന മേഘാംബരം! വിടരും പൂക്കൾക്കുമ്മ വാത്സല്ല്യസ്‌പർശം മഴ വില്ലിനാൽ നെയ്യും സ്വർണ്ണ പട്ടുത്തരീയം ചാർത്തി നില്‌ക്കുന്നൂ കവി; സ്‌നേഹം ഗായകൻ മനസ്സിന്റെ തൊട്ടിലിൽ താരാട്ടിന്റെ ഈണവുമായിട്ടെന്നും! സ്‌നേഹിക്കാൻ മാത്രമെന്നും പഠിച്ചൂ, വെറുക്കുവാ നാവതില്ലാതെയെന്നും സ്‌നേഹിച്ചു മരിച്ചവൻ കാരുണ്യമെന്നുംകടം കൊടുത്തു പകരമീ കാലുഷ്യം വിലകൊടു ത്തെടുത്തൂ കവീശ്വരൻ നാമമോതുവാൻ മാത്രം പഠിച്ച...

തീർച്ചയായും വായിക്കുക