Home Authors Posts by എം.പി.എ. കാസിം

എം.പി.എ. കാസിം

0 POSTS 0 COMMENTS

ദൈവനീതി

ജനനം പോലെ, മരണം പോലെ ജീവിതവും എനിക്കിന്നേവരെ പൂരിപ്പിക്കാൻ കഴിയാത്ത സമസ്യ! ഇനിയെങ്ങോട്ടെൻ യാത്ര? ഞാൻ നിൽക്കുന്നത്‌ മുടിനാരേഴായി ചീന്തിയുണ്ടാക്കിയ പാലത്തിന്മേലോ? നരകത്തിൽ ദംഷ്‌ട്രകൾ നീട്ടി കടിക്കാൻ വെമ്പുന്ന ഇഴ ജന്തുക്കൾ എന്തും ഉരുകിയൊലിപ്പിക്കാൻ വെമ്പി കൈനീട്ടി നിൽക്കുന്ന തീ നാളങ്ങൾ തിന്നാൻ ‘സുഖൂം’ വൃക്ഷത്തിന്റെ ചപ്പുകൾ ദാഹമടക്കാൻ തീ ജലം ചർമ്മം വെന്തുരിയുമ്പോൾ പുതിയ ചർമ്മം നൽകി വീണ്ടും കരിക്കുന്നു ഹോ! എനിക്കൊന്നും കാണാൻ വയ്യ ഞാൻ തളർന്നവശനാവുകയാണല്ലോ സ്വർഗ്ഗത്തിൽ ചിരിയും തമാശയും അവർ നരകവാസിക...

തീർച്ചയായും വായിക്കുക