എ.പി. ജ്യോതിർമയി
രക്ഷകൻ
കുത്തൊഴുക്കിനെ തടുത്തു വച്ചപ്പോൾ വലതു കൈ ഒഴുകിപ്പോയി ഇടം കൈത്തുമ്പിലേറ്റി നീ നെഞ്ചോടണച്ചു. അടുത്ത മലയിടിച്ചിലിൽ ചുഴറ്റിയെറിഞ്ഞതും ആ കൈ തന്നെ. Generated from archived content: poem4_april15_08.html Author: ap_jyothirmayi