Home Authors Posts by അൻവർ അബ്ദുൽ ഖാദർ. പി.വി.

അൻവർ അബ്ദുൽ ഖാദർ. പി.വി.

0 POSTS 0 COMMENTS
പി.ബി.നം.15215, അൽ-ഐൻ, യു.എ.ഇ.

കാത്തിരിപ്പ്‌

അലഞ്ഞലഞ്ഞു കണ്ടെത്തിയ കാരിരുമ്പു കഷ്‌ണം ഉലയിലിട്ടൂതി ചുവപ്പിച്ചടിച്ചു പരത്തി അരം കൊണ്ടരികു ശരിപ്പെടുത്തി കൈവിരൽ മുറിച്ചു മൂർച്ച നോക്കി കാത്തിരിപ്പു ഞാൻ പതിരു മൂത്ത നെൽക്കതിരുകളെ. Generated from archived content: poem2_jan9_07.html Author: anwar_abdulkhadar

കാത്തിരിപ്പ്‌

അലഞ്ഞലഞ്ഞു കണ്ടെത്തിയ കാരിരുമ്പു കഷ്‌ണം ഉലയിലിട്ടൂതി ചുവപ്പിച്ചടിച്ചു പരത്തി അരം കൊണ്ടരികു ശരിപ്പെടുത്തി കൈവിരൽ മുറിച്ചു മൂർച്ച നോക്കി കാത്തിരിപ്പു ഞാൻ പതിരു മൂത്ത നെൽക്കതിരുകളെ. Generated from archived content: poem2_feb9_07.html Author: anwar_abdulkhadar

ചില്ലു പാത്രം

പൊട്ടിച്ചിതറിയ ചില്ലു കഷ്ണങ്ങൾ പെറുക്കി ഞാൻ ചില്ലു പാത്രത്തിൽ സൂക്ഷിച്ചു. അതിനിടെ അറിയാതെൻ കൈ തട്ടിപ്പൊട്ടിയ ചില്ലുപാത്രം ഞാനെവിടെ സൂക്ഷിക്കും. Generated from archived content: poem1_july16_07.html Author: anwar_abdulkhadar

തീർച്ചയായും വായിക്കുക