Home Authors Posts by അനു

അനു

6 POSTS 2 COMMENTS
നിറങ്ങൾ ചാലിച്ചെഴുതിയ നീലിമയിൽ കറുപ്പിനെ തിരയുന്നവൻ ഞാൻ ......

അച്ഛൻ കവിത

            എവിടെയും മുളയ്ക്കാത്ത മരമാണെന്റച്ഛൻ വെയിലേറ്റ് വാടാത്ത ചൂടേറ്റു തളരാത്ത കൊടും കാറ്റിലുലയാത്ത ചെടിയാണെന്റച്ഛൻ എഴുതുവാനാവാത്ത പാഠമാണച്ഛൻ വായിച്ചു തീരാത്ത വരികളിൽ തെളിയാത്ത വചനമാണച്ഛൻ കല്ലാണെന്റച്ഛൻ കരയാനറിയാത്ത കരളുറപ്പുള്ളൊരു കടലോളം കണ്ണുനീർ കണ്ണിൽ നിറച്ചൊരു കടലാണെന്റച്ഛൻ... ഉപ്പാണെന്റച്ഛൻ ഉറിയിലിട്ടലിയിച്ചാൽ ഉലകത്തിലേറ്റവും രുചിയേറുമച്ഛൻ ഉത്തരമില്ലാത്ത ചോദ്യമാണച്ഛൻ നിഘണ്ടുവിലില്ലാത്ത വാക്കാണച്ഛൻ വിവരിക്കാനാവാത്ത ...

മൊബൈൽ

  എന്നും വൈകുന്നേരങ്ങളിൽ സ്കൂളിൽ നിന്നും വന്ന ശേഷം ആ കുഞ്ഞു പയ്യൻ അവന്റെ അമ്മയുടെ പഴയ മൊബൈലിൽ നോക്കി ഇരിക്കും ...   പക്ഷെ അത് ഒര് നേരം പോലും ശബ്ധിച്ചിരുന്നില്ല.... അതവനെ വല്ലാണ്ട് ചിന്തിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്തു ..!   അമ്മയോട് അവൻ ഇടയ്ക്കിടെ ചോദിക്കും അമ്മേ.... ഈ മൊബൈലിൽ എന്താണ് ആരും വിളിക്കാത്തെ അമ്മ അവനോടു പറയും അത് കംപ്ലയിന്റ് ആണ് മോനെ...   ഏകദേശം 8 വയസോളം പറയമുള്ള അവനു കൂടപിറപ്പായി ഒരനിയനോ ഒരനിയത്തിയോ ഉണ്ടായിരുന്നില്ല .. ആക...

അയാൾ

അയാൾ ടെറസിന്റെ മുകളിലെ ഇരുട്ടിന്റെ മറവിലേക്ക് മെല്ലെ നടന്നു... സമയം ഏകദേശം രാത്രി ഒരുമണിയോട് അടുത്തിരുന്നു.. ഇരുട്ടിൽ രക്തക്കറ പുരണ്ട കൈകൾ മുഖത്തിന്‌ നേരെ പിടിച്ച് കൊണ്ട് വികൃതമായി അയാൾ ചിരിച്ചു.... അപ്പോളും അയാളുടെ മനസ്സിൽ പകയുടെ വേലിയേറ്റം ഉണ്ടായിക്കൊണ്ടിരുന്നു.. താഴെ മൃഗീയമായി കൊല ചെയ്യപ്പെട്ടത് താൻ ഒരിക്കൽ ജീവനേക്കാൾ സ്നേഹിച്ചവൾ ആയിരുന്നു എന്നോർത്തപ്പോഴും..  അയാളിൽ യാതൊരു വിധ കുറ്റബോധവും ഉണ്ടായിരുന്നില്ല.. ചാവേണ്ടവൾ അവൾ.... !! ചതിയുടെ കറപുരണ്ട കഥകൾ... വഞ്ചകി... അയാളുടെ മനസ...

ഒരു ഈജിപ്ഷ്യൻ അപാരത

      ഈജിപ്തിനെക്കുറിച്ച് കേൾക്കുമ്പോൾ മനസിൽ തെളിയുന്ന ചില ചിത്രങ്ങൾ ഉണ്ട്.. "പിരമിഡുകളുടെ" നാട്.. "നൈൽ" നദിയുടെ നാട്.. ലോകത്തിലെ തന്നെ ഏറ്റവും വലിയ സിറ്റികളിൽ ഒന്നായ "അലക്സാണ്ടർ" ചക്രവർത്തി നിർമ്മിച്ച "അലക്സാൻഡ്രിയ" സിറ്റി.. അമ്പലങ്ങൾ ഉള്ള മുസ്ലിം രാജ്യം... അങ്ങനെ, അങ്ങനെ പലതും കൊണ്ട് സമ്പുഷ്ടമായ നാട്.. മെയ് മാസത്തിൽ ആരംഭിച്ചു ഒക്ടോബർ വരെ നീളുന്ന ചൂടുള്ള കാലവസ്ഥയും... അതിനു ശേഷം തുടങ്ങുന്നു തണുപ്പും മഴയും മഞ്ഞും കലർന്ന കാലാവസ്ഥയും... ഇവയൊക്കെ ...

വാര്യത്തെ സാധനം

                വാര്യത്തെ വീട്ടിലെ മച്ചിനകത്തൊരു സാധനം ഉണ്ടത്രേ ..? കുഞ്ഞിക്കണ്ണന്റെ മോൻ ചിന്നൻ വന്നു അബ്ദൂനോട് പറയുന്നു ..രണ്ടു പേരും ഭയങ്കര കൂട്ടാണ് ..  അബ്‌ദുന് അത് കേട്ടതും കൊതിയായി എന്താണെന്നു അറിയാൻ ..??"ചിന്നൻ" ഇടയ്ക്കൊക്കെ വലിയ ബഡായി അടിക്കും ...!!അവിടേ ഇതുണ്ട് അതുണ്ട് എന്നൊക്കെ ... എങ്കിലും അബ്ദൂന് അറിയാനുള്ള ഒരു ആകാംഷ ..! വാര്യത്തെവീട് എന്ന് പറഞ്ഞ അവിടെ നാട്ടില് എല്ലാവർക്കും തന്നേ അറിയാം വലിയ തറവാടാണ് . പേരുകേട്ട തറവാട് ...നാ...

സദാചാരം

അവൾ സ്വപ്ന.. നഗരത്തിലെ വലിയൊരു ടെലികോം കമ്പനിയിലെ ഉദ്യോഗസ്ഥ. അത്യാവശ്യം നല്ല അറിവും തന്റേടവും ഉള്ള പെൺകുട്ടി.. സമൂഹത്തിൽ നടക്കുന്ന അനാചാരങ്ങളെ കുറിച്ച് അവളുടേതായ രീതിയിൽ പ്രതികരിക്കുന്ന ഒരു പ്രകൃതം.. അവൻ ജയൻ. ഒരു സ്വകാര്യ വാർത്താചാനലിൽ പത്രപ്രവർത്തകനായി ജോലി ചെയ്യുന്നു.. നല്ലൊരു സൗഹൃദവലയം ഉള്ള ആളും കൂടിയാണ് ജയൻ.. നല്ലൊരു മനുഷ്യനും... ഇനി ഇവര് തമ്മിൽ എന്താണ് എന്നല്ലേ...? ജയനും സ്വപ്നയും വർഷങ്ങളായി അടുപ്പമുള്ളവർ.. ചുരുക്കിപ്പറഞ്ഞാൽ നല്ല കട്ട പ്രണയം... ജയനെക്കുറിച്ചു എല്ലാം തന്നെ സ്വ...

തീർച്ചയായും വായിക്കുക