Home Authors Posts by പ്രൊഫ. ആന്റണി ജോസഫ്‌

പ്രൊഫ. ആന്റണി ജോസഫ്‌

0 POSTS 0 COMMENTS

അദ്ധ്യാത്മരാമായണം

ശ്രീരാമദേവനേവം തിരഞ്ഞു നടക്കുമ്പോൾ തേരഴിഞ്ഞുടഞ്ഞു വീണാകുലമടവിയിൽ. ശസ്‌ത്രചാപങ്ങളോടുംകൂടവേ കിടക്കുന്ന- തെത്രയുമടുത്തുകാണായിതു മദ്ധ്യേമാർഗ്ഗം. അന്നേരം സൗമിത്രിയോടരുളിച്ചെയ്‌തു രാമൻഃ “ഭിന്നമായോരു രഥം കാൺകെടോ കുമാര! നീ. 1590 തന്വംഗിതന്നെയൊരു രാക്ഷസൻ കൊണ്ടുപോമ്പോ- ളന്യരാക്ഷസനവനോടു പോർചെയ്തീടിനാൻ. അന്നേരമഴിഞ്ഞ തേർക്കോപ്പിതാ കിടക്കുന്നു എന്നു വന്നീടാമവർ കൊന്നാരോ ഭക്ഷിച്ചാരോ?” ശ്രീരാമനേവം പറഞ്ഞിത്തിരി നടക്കുമ്പോൾ ഘോരമായൊരു രൂപം കാണായി ഭയാനകം. “ജാനകിതന്നെത്തിന്നു തൃപ്തനായൊരു യാതു- ധാനനിക്കിടക്കുന...

ആമുഖം

കേരളം മലയാളികളുടെ മാതൃഭൂമിയാണ്‌. മലയാളം ഒരു സാഹിത്യഭാഷായാകാൻ വൈകിയെങ്കിലും മലയാളികളുടെ സംസാരഭാഷ ആദ്യം മുതലേ മലയാളമായിരുന്നു. എന്നാൽ മലയാളികൾ ആദ്യകാലത്ത്‌ ലിഖിതഭാഷയായി ഉപയോഗിച്ചത്‌ അന്നുതന്നെ സാഹിത്യസമ്പുഷ്‌ടമായിരുന്ന തമിഴും സംസ്‌കൃതവുമാണ്‌. തമിഴിലെ പ്രശസ്‌തമായ സംഘ സാഹിത്യത്തിലെ ഏറെ പ്രശസ്‌തമായ ചിലപ്പതികാരവും, മറ്റു പലകൃതികളും കേരളത്തിലെ സാഹിത്യകാരന്മാരുടെ രചനകളാണല്ലോ. തമിഴിന്റെയും സംസ്‌കൃതത്തിന്റെയും സ്വാധീനം ആദ്യകാലമലയാളകൃതികളിൽ വളരെയേറെയുണ്ട്‌. പാട്ട്‌, മണിപ്രവാളം തുടങ്ങിയ ആദ്യകാലമലയാള സാഹിത്...

തീർച്ചയായും വായിക്കുക