ആന്റണി ഷെലിൻ
സ്വപ്ന ചിത്രം വരയ്‌ക്കുകയാണ്; വൈകല്യങ്ങൾ മറന്ന്
ജീവിതത്തിൽ ദുരന്തങ്ങൾ മാത്രം കൂട്ടായി വരുമ്പോൾ മനസു നേടുന്ന വലിയൊരു ധൈര്യമുണ്ട്. ഒന്നു പതറുമ്പോഴേയ്്ക്കും വാളും പടയുമായി പൊരുതുവാൻ ഇറങ്ങുന്ന സാധാരണ മനസിന്റെ വെകിളി പിടിച്ച ധൈര്യമല്ല ഇത്. മറിച്ച് തിരിച്ചറിവുകളുടെ വഴികളിലൂടെ സഞ്ചരിച്ച് ഞാനാരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാനുള്ള ധൈര്യമാണിത്. തങ്ങളുടെ പോരായ്‌മകളിൽ എവിടെയോ വലിയൊരു വിജയത്തിന്റെ വിത്ത് ഒളിച്ചിരിക്കുന്നുവെന്ന കണ്ടെത്തലിലൂടെ ജീവിതം മറ്റുള്ളവർക്ക് മാർഗദർശനത്തിന്റെ പാഠപുസ്തകമാക്കി മാറ്റിയവരുടെ എണ്ണം ചെറുതല്ല. അത്തരമൊരു ജീവ...
റോസാ മുത്തശ്ശി – കോതാടിന്റെ ‘അക്ഷയ’ക്കുരുന്ന...
മേക്കാമോതിരമിട്ടു തൂങ്ങിയ ചെവികളിൽ ഇയർഫോൺ ഘടിപ്പിച്ച് ചട്ടയും മുണ്ടും ധരിച്ച നൂറ്റേഴു വയസുകാരി റോസാമുത്തശ്ശി കമ്പ്യൂട്ടർ സ്‌ക്രീനിനു മുമ്പിലിരിക്കുമ്പോൾ ചുറ്റും കൂടി നിന്നവർക്കായിരുന്നു കൗതുകം. പക്ഷേ, മുത്തശ്ശി തികഞ്ഞ ഗൗരവത്തിലായിരുന്നു. ഇതുപോലെന്തെല്ലാം കണ്ടിരിക്കുന്നു എന്ന ഭാവം. കൂടെ നിന്നവർ മൗസിന്റെ കളിവിളയാട്ടങ്ങൾ പരിചയപ്പെടുത്തുമ്പോൾ നൂറ്റാണ്ടു പിന്നിട്ട മുത്തശ്ശി അനുഭവങ്ങളുടെ തഴമ്പുവീണ കൈത്തലം മൗസിന്റെ മുകളിലമർത്തി കൂടെ നിന്നവരുടെ സഹായത്തോടെ അതു ചലിപ്പിക്കുമ്പോൾ കമ്പ്യൂട്ടർ സ്‌ക്രീനിൽ അ...