അനൂപ് വര്‍ഗീസ് കുരിയപ്പുറം
ഇത് ഫാസിസം അല്ലെങ്കിൽ മറ്റെന്താണ്?
അമൃതാനന്ദമയി ആശ്രമത്തിനു നേരെ ആരോപണങ്ങളും ആയി ഒരു മുന്‍ ശിഷ്യ ഗെയ്ല്തന്റെ പുസ്തകമായ 'വിശുദ്ധ നരകം' എഴുതിയിട്ട് ഏകദേശം 2 മാസം കഴിഞ്ഞു.ആരോപണങ്ങളില്‍ വസ്തുത കണ്ടെത്തണം എന്ന് ഇടതുപക്ഷവും, അമ്മ സമൂഹത്തിനുചെയ്യുന്ന സേവനങ്ങള്‍ നമ്മള് കാണാതിരിക്കരുത് എന്ന അസംബന്ധ മറുപടിവലതുപക്ഷവും, അമ്മക്കെതിരെ ഉള്ള ആരോപണങ്ങള്‍ ഹൈന്ദവ സംസ്ക്കാരത്തിനു എതിരെഉള്ള ആക്രമണം ആണെന്ന് സംഘപരിവാറും അതിന്റെ സംഘടനകളും പറഞ്ഞു. കുറെചര്ച്ചകള് എല്ലാം കഴിഞ്ഞു, അത്ര പന്തിയല്ല കാര്യങ്ങള്‍ എന്ന് പലരും പറഞ്ഞു.പുതിയ സംഭവം ഇതാണ് വിശുദ്ധ ...
ആപ്പില്ലാതെ നമുക്കെന്തു ജീവിതം!!
ആപ്പ് എന്ന് പറയുമ്പോള്‍ തന്നെ മനസ്സില്‍ ഓടി വരുന്നത് ആം ആദ്മി പാര്‍ട്ടി ആണ്.ആ ആപ്പ് അല്ല ഇവിടുത്തെ വിഷയം, സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കുന്നആപ്ലിക്കേഷന് പ്രോഗ്രാമുകള്‍ ആണ് വിഷയം.എന്തിനും ഏതിനും ആപ്പ് എന്നതാണ് ഇപ്പോഴത്തെ ഒരു രസകരമായ ട്രെന്‍ഡ്.രക്തത്തിലെ പഞ്ചസാര അറിയാനുള്ളത്, ഹൃദയമിടിപ്പ് അറിയാന്‍ ഉള്ളത്, സന്ദേശംകൈമാറാന് ഉള്ളത്, ഫേസ്ബുക്ക് നോക്കാന്‍ ഉള്ളത്, ബാങ്കിംഗ് സേവനങ്ങള്‍ നടത്താന്ഉള്ളത്, നമ്മള് ബന്ധങ്ങള്‍ നിലനിര്‍ത്തുന്നുണ്ടോ, ജാതകം അറിയാനുള്ളത്, അങ്ങനെതുടങ്ങി നമ്മള് ജീവിച്ചിരിക്കുന...
സലോമിയുടെ ജീവനെടുത്തവര്‍ ആര്?
മത തീവ്രവാദികള്‍ കൈ വെട്ടി മാറ്റിയ പ്രൊഫ് ടി ജെ ജോസഫിന്റെ ഭാര്യ സലോമി, ജീവനൊടുക്കി. കേരളത്തിന്റെ മതേതര മനസാക്ഷിക്ക് വലിയ നടുക്കമാണ് അതുണ്ടാക്കിയത്. പി ടി കുഞ്ഞു മുഹമ്മദ് എന്ന നാടകാചാര്യന്റെ ഒരു കൃതിയിലെ ഒരു ഭാഗം ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തി എന്നതാണ് അദ്ദേഹം ചെയ്ത കാര്യം. വക്രീകരിക്കുന്നവര്‍ക്ക് വേണമെങ്കില്‍ മത നിന്ദ എന്നു വിളിക്കാം എന്നു മാത്രം. എന്തിനും കാര്യമറിയാതെ വിവാദം ഉണ്ടാക്കുന്നവരും എല്ലാം ചേര്‍ന്ന് പ്രശ്നം വഷളാക്കി. വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ചു. അദ്ധേഹത്തിന്റെ കൈ വെട്ടി മാറ്റി ...
കോര്‍പ്പറേറ്റ് കൃഷിയെ പൊരുതി തോല്‍പ്പിക്കുക
കൃഷി കൃഷിക്കാരന് നഷ്ടമാണ്, കൃഷിയിലുള്ള മനുഷ്യാധ്വാനം വേറെ മേഖലകളിലേക്ക് തിരിച്ചു വിടണം, കൃഷിയുടെ നവീന - യന്ത്രവല്‍ക്കരണങ്ങള്‍ കൃഷിക്കാരനെ കൊണ്ട് സാധ്യം അല്ല. കൃഷിക്കുള്ള സബ്സിഡി ഗവണ്മെന്റ് നിര്‍ത്തണം ആദിയായ വാദങ്ങള്‍ ശക്തിയുക്തം മുഴങ്ങുന്ന ഒരു കാലഘട്ടം ആണ് ഇന്നത്തേത്. കൃഷിക്കാര്‍ ആത്മഹത്യ ചെയ്യേണ്ടി വരുന്നത് കാരണം, മുന്നോട്ടു കരാര്‍ കൃഷി അല്ലെങ്കില്‍ കോര്‍പ്പറേറ്റ് കൃഷി മാത്രമാണ് അഭികാമ്യം എന്നാണ് ഉയരുന്ന വാദമുഖം. ജീവിതത്തിന്റെ സമസ്ത മേഖലകളിലും കോര്‍പ്പറേറ്റ് സാന്നിധ്യം വളരെ അപകടകരമായ പ്രത്യാ...
ദയവുചെയ്ത്, ഈ പൈങ്കിളി ശീലങ്ങള്‍ നിര്‍ത്തൂ
കേരളത്തില്‍ ലോകസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു, മാരത്തോണ്‍ തറക്കല്ലിടലുകള്‍ നടക്കുകയാണ്. തറക്കല്ലുകള്‍ക്കു ക്ഷാമം നേരിടും എന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. പൂര്‍ത്തീകരിക്കപ്പെടുന്ന പദ്ധതികള്‍ കുറവായത് കാരണം ഉത്ഘാടന മാമാങ്കങ്ങള്‍ കുറവാണ്. പകുതി പണിതീരാത്തത് വരെ ഉത്ഘാടനം ചെയ്യാന്‍ ജനപ്രതിനിധികള്‍ "അതിവേഗം" ഓടി നടക്കുന്നു. ഫ്ലെക്സിനെതിരെ ശക്തമായ വികാരം നിലനില്‍ക്കുന്നതിനാല്‍ കടലാസിലുള്ള പോസ്റ്ററുകള്‍ കൂടിയിട്ടുണ്ട്. ഒരിക്കല്‍ ഒരു ചെറിയ പട്ടണത്തിലെ പൊതു ശൌചാലയം കാണാന്‍ ഇടയായി. പുറത്തു അത് ന...
നിശാഗന്ധികള്‍ പൂക്കുമ്പോള്‍
ഇന്നലെ ആദ്യം ആയി തിരുവന്തപുരത്തെ വിശ്രുത നിശാഗന്ധി ഉത്സവം കാണാന്‍ ഇടയായി. മികച്ച കലാകാരന്മാര് ആസ്വദിക്കുന്ന നല്ല സദസ്, മികച്ച സജ്ജീകരണങ്ങള്‍, എല്ലാവര്ക്കും സൗജന്യ പ്രവേശനം. തിരുവന്തപുരത്തിന്റെ സാംസ്കാരിക ജീവിതത്തിലെ ഓര്‍ത്തിരിക്കുന്നതും കാത്തിരിക്കുന്നതും ആയ ഒരു പേരായി മാറിക്കഴിഞ്ഞു ഈ ഉത്സവം. വളരെ നല്ലത് തന്നെ. നമ്മുടെ ഗ്രാമങ്ങളില്‍ കൂടി ചെറിയരീതിയിലെങ്കിലും നിശാഗന്ധികള്‍ ഉണ്ടാവേണ്ടതല്ലേ? . നാടന്‍ കലാസംഘങ്ങള്‍ എല്ലാം പതുക്കെ അസ്തമിച്ചു, ആളുകള്‍ സീരിയല്‍ - മദ്യപാനം തുടങ്ങിയ ഇടങ്ങളിലേക്ക് സ്...
ഇങ്ങനെ എന്തിനു പണിതു കൂട്ടുന്നു.
ശനിയാഴ്ച രാവിലെ സമയം 10 ആയിക്കാണും, സിറ്റി ബസില്‍ കയറി ഒരു സിനിമ കാണാന്‍ ഞാന്‍ ബസ് സ്റ്റോപ്പില്‍ നില്ക്കുന്നു.വോള്‍വോ ബസില്‍ കയറി സീറ്റൊക്കെ പിടിച്ചു, മുന്നോട്ടുനോക്കുമ്പോള്‍ അതാ ഒരു പരിചിത വൃദ്ധ മുഖം. മാഗസിന് വച്ച് മുഖം മൂടാന്‍ ഒരുങ്ങുമ്പോഴേക്ക് ആളെന്നെ കണ്ടു, വന്നു അടുത്ത സീറ്റില്‍ ഇരിപ്പും കഴിച്ചു. കക്ഷി എന്റെ കൂട്ടുകാരന്റെ അച്ഛന് ആണ്, അവന് ഗള്‍ഫിലും അവന്റെ ചേച്ചി ഓസ്ട്രേലിയയിലും ആണ്. അവന്റെ കൂടെ പഠിച്ചു എന്ന ഒറ്റ തെറ്റിന് എന്നെ ഇങ്ങേരു സ്ഥിരം ബോറടിപ്പിക്കാറുണ്ട്. അതുകൊണ്ട് ഞാന്‍ ചി...
വീട്ടുകൃഷി, ഇവിടെ ഒരു തരംഗം ആകുമ്പോള്‍
"ഈ ചീര ഒന്ന് നോക്കിക്കേ, എന്റെ വീട്ടില്‍ കൃഷി ചെയ്തതാ” ഉച്ച ഭക്ഷണത്തിനിടയില്‍ കേട്ട ഒരു സംഭാഷണ ശകലം. നമ്മുടെ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നടക്കുന്ന സമൂഹത്തിനു മാതൃകയും അത്യന്തം സന്തോഷകരവും ആയ ഒരു തരംഗം ആണ് ഇവിടുത്തെ വിഷയം. സ്വന്തം ഭക്ഷണം കഴിവതും സ്വയം ഉത്പാദിപ്പിക്കുക എന്നതാണ് ഇതിന്റെ മൂലതത്വ ശാസ്ത്രം. ഹൈ ടെക് കൃത്യതാ കൃഷിക്കാര്‍ മുതല്‍ സീറോ ബജറ്റ് പ്രകൃതി കൃഷിക്കാര്‍ വരെ ഈ തരംഗത്തില്‍ ഉണ്ട്. 2014 നെ വീട്ടുകൃഷിയുടെ വര്‍ഷം ആയി പ്രഖ്യാപിച്ചത് വേള്‍ഡ് റൂറല്‍ ഫോറം എന്ന സംഘടന ആണ്. ആ പ്രഖ്യാപനം വ...