അനൂപ് ഇടവലത്ത്
മരിക്കാത്ത സ്‌മാഷുകൾ
കണ്ണുരിന്റെ കായിക മനസ്സിൽ ഡിസംബറിലെ മഞ്ഞ് ജിമ്മിയുടെ ഓർമ്മകളാണ്. 1987 നവംബർ 30 ലോക സ്‌പോർട്‌സ് തീരാ നഷ്‌ടത്തിന്റെ ദിനങ്ങളാണ്. എതിരാളികളില്ലാത്ത സ്‌മാഷിൻ ഉടമയായ ജിമ്മി ജോർജ്ജ് നമ്മെ വിട്ടുപോയിട്ട് ഇരുപതു വർഷത്തിനു മേലാകുന്നു. ഇറ്റലിയിലെ ക്ലബിൽ പരിശീലനത്തിനുശേഷം മടങ്ങിവരവെ ജിമ്മിയെ വാഹനാപകടം കവർന്നെടുക്കുകയായിരുന്നു. കണ്ണൂർ ജില്ലയിലെ പേരാവൂൽ തൊണ്ടിയിൽ ജോസഫ് - മേരി ദമ്പതികളുടെ രണ്ടാമത്തെ മകനായി 1955 മാർച്ച് 8ന് ജിമ്മി ജോർജ്ജ് ജനിച്ചു. ചെറുപ്പത്തിലേ തന്നെ വോളീബോൾ രംഗത്തേക്ക് വരാൻ ജോ...