Home Authors Posts by അനിയന്‍ തമ്പുരാന്‍ ചെറായി

അനിയന്‍ തമ്പുരാന്‍ ചെറായി

0 POSTS 0 COMMENTS

മഴ

മഴ എനിക്കെന്നുംസന്തോഷവും സങ്കടവുമായിരുന്നുഒരു പെരുമഴക്കാലത്താണ് അമ്മ എന്നെ പ്രസവിച്ചതുംഅച്ഛന്‍ മരണക്കയത്തിലേക്കാഴ്ന്നു പോയതും പിന്നെ അമ്മയുടെ ചൂട് പറ്റിക്കിടന്നുറങ്ങിയഎത്രയോ മഴക്കാലങ്ങള്‍ കടന്നു പോയിവേറൊരു മഴക്കാലത്താണ് ഞാന്‍ ഋതുമതിയായതുംമഴയെ പ്രണയിച്ചു തുടങ്ങിയതും പിന്നൊരു മഴക്കാലത്താണ്കാമാന്ധരായ കഴുകന്‍മാര്‍എന്നെ മഴയിലേക്ക് വലിച്ചിഴച്ചതുംകുഞ്ഞു മഴത്തുള്ളികള്‍എന്റെ ഉദരത്തില്‍ നിക്ഷേപിച്ചതും മഴയെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് ഭയമാണിന്ന്ഒരു മഴക്കുഞ്ഞ് എന്റെ ഉദരത്തില്‍ വളരുന്നതുംമഴക്കാമുകന്മാര...

തീർച്ചയായും വായിക്കുക