അനിയന്‍
അൽഷൈമേസ്
വീട്ടുവളപ്പിലെ ഒന്നാന്തരം തേക്കുകൾ വിറ്റാണ് മാഞ്ചിയം നടാൻ പണം സ്വരൂപിച്ച്, കൈമാറിയത്. ഈ കാലയളവിൽ തന്നെ ആലയിലെ കറവപ്പശുക്കളെ നിർമ്മാർജ്ജനം ചെയ്‌തിരിക്കുന്നു. “എന്തിനാ, വെറുതെ സമയം മെനക്കെടുത്തുന്നത്, നമുക്ക് വേണ്ടി ‘കമ്പനി’ വളർത്താലോ. ‘ആടു’കളാണെങ്കിൽ പെറ്റുപെരുകും...” വ്യാമോഹത്തിന് ‘യന്ത്രം’ ഘടിപ്പിച്ച്, ‘മലയാളി’ മലർന്നങ്ങനെ കിടന്നു.... പറ്റി. “ഇനിയങ്ങനെ വിട്ടുകൂടാ...” വകതിരിവ്, ‘കിറ്റുൽ’പ്പന്നത്തിൽ തട്ടി പിന്നെയും പറ്റിഃ ഒരാളെ ചേർത്താൽ, അയാൾ മറ്റെയാളെ ചേർക്കൽ... മലർപ്പൊട...
ചാറ്റിംഗ് രോഗികൾ…
ഫിറോസ് ഫിറോസിന് തന്റെ ന്യായീകരണത്തിന്റെ ബലക്ഷയം ബോധ്യപ്പെടായ്‌കയല്ല- അമ്പേ, ചെറുതായി പോകുന്നത് ചെറുക്കാനുളള ശ്രമം. അതയാളെ കുറെകൂടി ഇരയാക്കിയതേയുളളു. സഹപ്രവർത്തകർ കൈവന്ന അവസരം നന്നായി കൊളളിച്ചിരുന്നു... ഫിറോസൊരു ഹീറോ ആയിരുന്നു. സ്‌നേഹിച്ച പെൺകുട്ടിയെ പൊരുതി നേടിയ ഒരാൾ! അന്ന്, കൂട്ടുകാർ വിശേഷിപ്പിച്ചതിപ്രകാരംഃ ‘അന്യം നിന്ന പ്രേമം തിരികെ കൊണ്ടുവന്നവൻ...’ ഈയിടെ, ചാറ്റിംഗ് മുറി വിട്ടിറങ്ങാത്ത അവന്റെ ശീലം വല്ലാതെ കീർത്തിപ്പെട്ടിരുന്നു-ഒരു ഇംഗ്ലീഷുകാരിയുമായുളള അടുപ്പം... ‘പോക്കത്ര ശരി...