Home Authors Posts by അനിത ബാബു

അനിത ബാബു

1 POSTS 0 COMMENTS
വിലാസം കുന്നുമ്മേൽ ഹൗസ്‌, ഉദ്യോഗമണ്ഡൽ.പി.ഓ മഞ്ഞുമ്മൽ Address: Post Code: 683 501

നിശയുടെ മാറിൽ

മനസ്സിൽ മണിച്ചെപ്പിൽ നിബിഢമായ്‌ ഉറങ്ങുന്നൊരോർമ്മതൻ നൊമ്പരങ്ങളെ തഴുകിയുണർത്തുന്നൊരിളം കാറ്റിന്റെ കൊഞ്ചലാൽ എൻ മിഴികൾ ഈറനണിയവേ ഞെട്ടറ്റു വീഴുന്നു സ്വപ്നങ്ങളൊന്നൊന്നായ്‌ അണയുന്നു പ്രതീക്ഷതൻ തിരിനാളം മൗനം കിരീടമണിയും അനുനിമിഷങ്ങളിൽ കാതോർക്കുന്നു രാപ്പാടിതൻ കളകൂജനം പൂക്കുന്നു ഇരുട്ടിൻ മടിയിൽ ഒരായിരം മോഹത്തിൻ നക്ഷത്രപൂവുകൾ എങ്കിലും എന്തിനെന്നറിയാതെ തുടിക്കുന്നു എൻ അന്തരംഗം നിശബ്‌ദമാം ഈ “നിശയുടെ മാറിൽ” Generated from archived content: nisayude.html Author: anita_b...

തീർച്ചയായും വായിക്കുക