Home Authors Posts by അനില്‍ വളളിക്കോട്‌

അനില്‍ വളളിക്കോട്‌

0 POSTS 0 COMMENTS

‘അശ്ലീലചിന്തകൾക്ക്‌ ഒരു ബദൽ’

പ്രതികരണം അങ്ങുവടക്കൊരു ഗ്രാമത്തിന്റെ പേര്‌ ലോകത്തിന്റെ ഭൂപടത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്‌. പയ്യോളി എന്നാണാ ഗ്രാമത്തിന്റെ പേര്‌. പയ്യോളി അടയാളപ്പെടുത്തിയത്‌ അവിടെ ഒരു പെൺകുട്ടി ജനിച്ചു എന്നും അവൾ ഈ ലോകം മുഴുവൻ ഓടിത്തീർത്തു എന്നുമാണ്‌. ഇത്തരം ചെറിയ ജീവിതങ്ങളല്ലേ ഒരു വർഗ്ഗത്തേയോ, നാടിനെയോ ധന്യമാക്കുന്നത്‌. ഹരിയായനയിലെ കർണ്ണാലിൽ എന്ന ഗ്രാമം നമ്മുടെ ആകാശത്ത്‌ ഒരു നക്ഷത്രത്തെ സംഭാവന ചെയ്‌തു. കൽപ്പനാ ചൗള എന്ന നക്ഷത്രം. അപ്പോൾ പിന്നെ നമുക്കും ചിന്തിക്കേണ്ടതുണ്ട്‌; നമ്മൾ നമ്മുടെ ജീവിതം കൊണ്ട്‌ ...

തീർച്ചയായും വായിക്കുക