അനില്‍ പളുഗല്‍
നഷ്ടസ്വപ്നം
അറിയാതെ ആത്മാവിൽ അലിവായി നീ കാണാതറിയാതടുത്തുപോയി ഒരു നാളിൽ വിടപറയാനൊരുങ്ങി നീയും എൻ നൊമ്പരമെന്തെന്നറിഞ്ഞിടാതെ അമ്പലമുറ്റത്തും അരയാൽ തറയിലും നാമന്നൊരുമിച്ചു നടന്നതല്ലേ എന്നാലും എങ്ങനെ നീ മറന്നു എന്നെ നീ തെല്ലുമറിഞ്ഞില്ലല്ലോ എന്നെ നീ വിട്ടു പിരിഞ്ഞിടുമ്പോൾ ആദിത്യനെ പോലെ ഉരുകുന്നു ഞാൻ Generated from archived content: poem14_apr10_07.html Author: anil_palugal